കുശാല്‍ നഗര്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ ടി.അഹമ്മദ് അന്തരിച്ചു

കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപം ടി.അഹമ്മദ് (65) അന്തരിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികില്‍സക്കിടെ
ഇന്നലെ രാത്രിയോടെയാണ് മരണം.പിതാവ് : കേരള സ്റ്റോര്‍ മൊയ്തീന്‍ ഹാജി. മാതാവ്: നബീസ. ഭാര്യ : ഖദീജ.
മക്കള്‍ :ഷാഹിദ്, ഷഹബാസ്, റെസ്പാന, ഷഹര്‍ബാന. മരുമക്കള്‍: ഫൈസല്‍, ഷംനാസ്, ഫാത്തിമ. സഹോദരങ്ങള്‍:അസീസ് (കേരള സ്റ്റോര്‍), അബ്ദുല്‍സലാം (കേരള സ്റ്റോര്‍), ആയിഷ,സുഹറ, കുഞ്ഞിപ്പാത്തു, നസീമ,സഫിയ. മയ്യത്ത്‌സംസ്‌കാരം ഇന്ന് ഉച്ചക്ക് പുതിയകോട്ടയില്‍ ടൗണ്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍

 

error: Content is protected !!