രാജപുരം: രാജപുരം ഹോളി ഫാമിലി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന
കാസര്‍കോട് ജില്ലാ സ്കൂള്‍ ഗെയിംസ്
അണ്ടര്‍ 17
ആണ്‍കുട്ടികളുടെ
ഹോക്കി മല്‍സരത്തില്‍
ജവഹര്‍ലാല്‍ നെഹ്റു ട്രോഫി
വി കെ എസ് എച്ച്.എസ് എസ്. വരക്കാട് സ്കൂള്‍ ടീം കരസ്ഥമാക്കി.
വി .കെ.എസ്. എച്ച്.എസ്.എസ്. വരക്കാട് 2-1 എന്ന സ്കോറിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പരാജയപ്പെടുത്തികെ.എസ്. എച്ച്.എസ്.എസ്. വരക്കാട് സംസ്ഥാനതല ജെ.എന്‍. ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
പി.സഹദ് ,
ഫിദല്‍ അനീഷ് , ടി യു .ഷിഹാന്‍ ,
അഭിനന്ദ് റോണി ഷ്, വി കെ .മുഹമ്മദ് , ആദിത്യദേവ് , എ സി .വസിം, എസ്
മാജിദ്,സായി കൃഷ്ണ, പി. അനിരുദ്ധന്, എന്‍ പി ,എന്‍ പി .ഷെഫീക്ക്,
നെവിന് ആന്റണി, ആദിഷ് ദേവന്
, എന്‍ പി .സവാദ് എന്നിവരാണ് ടീമിലെ അംഗങ്ങള്‍.
കെ. ആര്
സനീഷ് ടീമിന്റെ പരിശിലകന്.
