മാണിക്കോത്തെ ഉമ്പിച്ചി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്തെ ഉമ്പിച്ചി അമ്മ (90) അന്തരിച്ചു. ഭാര്‍ത്താവ് : റിട്ട.ആര്‍മി ഉദ്യോഗസ്ഥനും മുന്‍ ആര്‍ട്ടിലറി വോളിബോള്‍ തരവുമായ കോട്ടകുളത്തില്‍ കൃഷ്ണന്‍. മക്കള്‍ : രാഘവന്‍, ചന്ദ്രന്‍( രാവണി ശ്വരം) ലക്ഷ്മണന്‍, ചന്ദ്രിക . മരുമകള്‍ : മണി ( ഗാര്‍ഡര്‍ വളപ്പ് ),സുമതി,ദീപാ, ഉഷ. സംസ്‌കാരം  മാണിക്കോത്ത് സ്മാശനത്തില്‍.

 

error: Content is protected !!