ആലയിലെ കെ.നാരായണിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ആലയി കെ. നാരായണിയമ്മ(95) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അമ്പു ആചാരി.
മക്കള്‍: ഭാസ്‌കരന്‍, ജനാര്‍ദ്ദനന്‍, കുഞ്ഞിക്കണ്ണന്‍, ബാലാമണി, വത്സല, രമേശന്‍, അനില്‍, അജേഷ്. മരുമക്കള്‍: മാധവി, ശ്യാമള,അംബിക, വത്സല, നിഷ, പ്രീത, പരേതരായ ഹരിദാസന്‍, കുഞ്ഞിരാമന്‍. സംസ്‌കാരം നാളെ രാവിലെ .

 

error: Content is protected !!