പുല്ലൂര്‍ : വിഷ്ണുമംഗലം മഹാ വിഷ്ണുക്ഷേത്രത്തിലെ പുണര്‍തം ഉത്സവം നവംബര്‍ 27,28
തീയതികളില്‍ നടത്തും. പുണര്‍തോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. എം ദാമോദരന്‍ വിഷ്ണുമംഗലം (ചെയര്‍മാന്‍), എ . കുഞ്ഞിരാമന്‍ നടുവട്ടംവയല്‍ (കണ്‍വീനര്‍), ടി. പദ്മനാഭന്‍ വിഷ്ണുമംഗലം, വി സുധീര്‍ ബാബു മധുരമ്പാടി ( വൈസ് ചെയര്‍മാന്‍മാര്‍), സുരേന്ദ്രന്‍ കാട്ടുകുളങ്ങര, എ രഘുനാഥ് മധുരമ്പാടി (ജോയിന്റ് സെക്രട്ടറിമാര്‍), മുപ്പതംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചത്.
