തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം സാര്‍വജനിക ഗണേശോല്‍സവം: നോട്ടീസ് പ്രകാശനം നടന്നു

ബേക്കല്‍: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര പരിസരത്ത് വെച്ച് നടക്കുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍ സവത്തിന്റെ പ്രചാരണത്തിന്റെ നോട്ടീസ് പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടന്നു. തൃക്കണ്ണാട് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തയ നോട്ടീസ് പ്രകാശനം ചെയ്തു. പരിവാര്‍ പാലക്കുന്ന് നല്‍കിയ ആദ്യഫണ്ട് സംഘാടക സമിതി ഭാരവാഹികള്‍ സ്വീകരിച്ചു. രക്ഷധികാരികളും ഭാരവാഹികളും പങ്കെടുത്തു.

 

error: Content is protected !!