കാഞ്ഞങ്ങാട്: പുതുക്കൈ ഇഎംഎസ് സ്മാരക ഗ്രന്ഥാലയം വായനാ പക്ഷാചരണവും പി. ന് പണിക്കര്‍ അനസ്മരണവും നടത്തി. താലൂക്ക് ലൈബറി കൗണ്‍സില്‍ അംഗം സുനിഷ് കക്കാട്ടി ഉല്‍ഘാടനം ചെയ്യതു. പി.വി.രവി അദ്ധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ രവിന്ദ്രന് പുതുക്കൈ റിജേഷ് കണ്ണന് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി വനജാക്ഷി സ്വാഗതവും ലൈബ്രറിയന്‍ കെ സജിത നന്ദി പറഞ്ഞു.
