ബയോ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി കാവ്യ പൈനി

കാഞ്ഞങ്ങാട്: ബയോ ടെക്‌നോളജിയില്‍ വി.ഐ.ടി. വെല്ലൂരില്‍ നിന്ന് ഡോക്ടറേറ്റ് നേടി കാവ്യ പൈനി.
ചെന്നൈ സത്യഭാമ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ലബോറട്ടറി, ആനിമല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ചില്‍ ശാസ്ത്രജ്ഞയാണ്. എണ്ണപ്പാറ മുക്കുഴി മാമ്പള്ളംവീട്ടില്‍ പി.ഉഷ – എം.വി. കേശവനുണ്ണി ദമ്പതികളുടെ മകള്‍. സഹോദരി: ദിവ്യ പൈനി.

 

error: Content is protected !!