വാഴുന്നോറോടി ഫുട്‌ബോള്‍ ഫാന്‍സ് വിളംബര ജാഥ സംഘടിപ്പിച്ചു; ഹോസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ അജയകുമാര്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വേള്‍ഡ് കപ്പിന്റെ വരവ് അറിയിച്ചു കൊണ്ട് വാഴുന്നോറോടി ഫുട്‌ബോള്‍ ഫാന്‍സിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ അജയകുമാര്‍ ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറോടി അധ്യക്ഷം വഹിച്ചു.
വി.മോഹനന്‍, പി.അബ്ദുള്‍ സലാം, വി.സുനില്‍കുമാര്‍ ,ഭവിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!