ഡോക്ടറേറ്റ് കരസ്ഥമാക്കിയ കിഴക്കുംകര സ്വദേശിനി കെ രേഖക്ക് മുച്ചിലോട്ട് കലാ സാംസ്‌കാരിക വേദി അനുമോദനം

കാഞ്ഞങ്ങാട്: വി ഐ ടി വെല്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കിഴക്കുംകര സ്വദേശിനി
കെ രേഖക്ക് മുച്ചിലോട്ട് കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. പ്രസിഡന്റ് രാജേഷ് കുമാര്‍ ഉപഹാരം, സെക്രട്ടറി മഹേഷ്,ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!