local news

ആറര മണിക്കൂര്‍ കറന്റ് കട്ട്; ഓക്‌സിജന്‍ കിട്ടാതെ വയോധിക മരിച്ചു : കെഎസ്ഇബിക്കെതിരെ പരാതി

കാഞ്ഞങ്ങാട്:* മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ പ്രവര്‍ത്തനം നിലച്ച് വയോധിക മരിച്ചു. അതിഞ്ഞാല്‍ കെ.കെ. പുരയില്‍ ബീരാന്‍ കാടത്ത് ഖാദറിന്റെ ഭാര്യ മറിയം (75)

Read More
local news

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി മാര്‍ച്ച്: അറസ്റ്റില്‍ പ്രതിഷേധിച്ച് രാവണീശ്വരത്ത് പ്രകടനം

രാവണീശ്വരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ നടത്തിയ മാര്‍ച്ചിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം രാവണീശ്വരം

Read More
local news

ഗാന്ധിജയന്തിയുടെ ഭാഗമായി ക്ലീന്‍ മൊട്ടംചിറ ശ്രദ്ധേയമായി

പൂച്ചക്കാട് : വ്യക്തി ശുചിത്വവും ഗൃഹശുചിത്വവും മാത്രം പോര, പരിസര ശുചിത്വവും പൊതുസ്ഥല ശുചീകരണവും കൂടി ലക്ഷ്യമിട്ട് പൂച്ചക്കാട് മൊട്ടംചിറ സര്‍ഗ്ഗ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ 150

Read More
local news

അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് പെരിയ ടൗണ്‍ പ്ലാസ്റ്റിക് മുക്തമാക്കി

പെരിയ:ഗാന്ധി ജയന്തിയോടനുബന്ധിച്ച് പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിയ ടൗണ്‍ പ്ലാസ്റ്റിക് മുക്തമാക്കി. പരിപാടിക്ക് പ്രിന്‍സിപ്പാള്‍ പി

Read More
local news

വേള്‍ഡ് പീസ് മാര്‍ച്ച് ഡ്രോയിങ് ഫെസ്റ്റും സാംസ്‌കാരിക സദസ്സും നടത്തി; അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന പരിപാടി വിജയകുമാര്‍ ഹരിപുരം ഉല്‍ഘാടനം ചെയ്തു

അമ്പലത്തറ : അക്രമവും അഹിംസയുമില്ലാത്ത ലോകത്തിന് വേണ്ടി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 4 വരെ നടക്കുന്ന സമാധാന യാത്രയുടെ ഭാഗമായി വേള്‍ഡ് വിത്തൌട്ട് വാര്‍ ആന്റ്

Read More
local news

കുഴല്‍ക്കിണര്‍ ട്രാക്ടര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; വരക്കാട്ട് ജംഗ്ഷന്‍ സമീപത്താണ് അപകടം

ചിറ്റാരിക്കാല്‍: വെസ്റ്റ് എളേരി വരക്കാട്ട് നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ കുഴിക്കുന്ന ട്രാക്ടര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഢ്

Read More
local news

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു; ബങ്കളം മുങ്ങത്ത് കൊടുവക്കുന്നിലെ കൊല്ലടത്ത് കെ. ഗോവിന്ദന്‍ നായര്‍ ആണ് മരിച്ചത്

നീലേശ്വരം: വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.ബങ്കളം മുങ്ങത്ത് കൊടുവക്കുന്നിലെ കൊല്ലടത്ത് കെ. ഗോവിന്ദന്‍ നായര്‍ (72) ആണ് മരിച്ചത്. ഭാര്യമാര്‍: ഭാര്യമാര്‍: പരേതരായ കെ.പി.

Read More
State

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു(36), കുറുമല്ലൂര്‍

Read More
local news

കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററുടെ പേരില്‍ അയ്യങ്കാവില്‍ ആരംഭിച്ച വായനശാലയുടെയും ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്:പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററുടെ പേരില്‍ അയ്യങ്കാവില്‍ പുതുതായി ആരംഭിച്ച വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ

Read More
local news

വെള്ളിക്കോത്തെ എ. വി. ബിന്ദു അന്തരിച്ചു

കാഞ്ഞങ്ങാട് : വെള്ളിക്കോത്തെ എ. വി. ബിന്ദു (57) അന്തരിച്ചു. പരേതരായ അടോട്ട് കണ്ണന്റെയും എ.വി.തൊപ്പിച്ചി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: എ.വി.സുരേശന്‍ (മാധ്യമപ്രവര്‍ത്തകന്‍, മുന്‍ ജില്ലാ സെക്രട്ടറി,

Read More
error: Content is protected !!