കൂട്ടായ്മയിലൂടെ ഉദ്ഘാടനത്തിന് കാഞ്ഞങ്ങാടിന്റെ കൈയ്യടി; ഹോസ്ദുര്‍ഗ് ബിആര്‍ സിയുടെ ഭിന്നശേഷിവാരാഘോഷം സമാപിച്ചു

കാഞ്ഞങ്ങാട്: ആടാനും പാടാനും ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സ്‌നേഹവും പരിഗണനയും മാത്രമേ ഞങ്ങള്‍ കൊതിക്കുന്നുള്ളൂ. കുഞ്ഞു കുഞ്ഞു മോഹങ്ങള്‍ പൂവിടുമ്പോള്‍ […]

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയായി, 10ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും

തദ്ദേശ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. എല്ലാ വോട്ടിംഗ് […]

കൊവ്വല്‍പളളി കല്ലഞ്ചിറ റോഡിലെ ഡി.വി. നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട് :കൊവ്വല്‍ പളളി കല്ലഞ്ചിറ റോഡിലെ ഡി.വി . നാരായണി (74) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം.വി കൃഷ്ണന്‍. മക്കള്‍: […]

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ കിരീടം നേടിയ മാര്‍ത്തോമാ ബധിര വിദ്യാലയത്തിലെ കലാ പ്രതിഭകളെ ആദരിച്ചു

കാഞ്ഞങ്ങാട് :26മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടം നേടിയ ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിലെ പ്രതിഭകളെ ആദരിച്ചു. […]

ജെ.സി.ഐ തൃക്കരിപ്പൂരിന്റെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

തൃക്കരിപ്പൂര്‍: ജെ.സി.ഐ തൃക്കരിപ്പൂര്‍ 2026 ലെ ഭാരവാഹികളുടെ സ്ഥാന രോഹണ ചടങ്ങുകള്‍ നടന്നു. തൃക്കരിപ്പൂര്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക […]

റിട്ട.കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കരയിലെ കെ. വി. ശ്രീധരന്‍ അന്തരിച്ചു

നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകത്തിന് സമീപം തമാസിക്കുന്ന കെ. വി. ശ്രീധരന്‍(79)അന്തരിച്ചു. (റിട്ടേയേര്‍ഡ് കര്‍ണ്ണാടക പോലിസ്) ഭാര്യ ശോഭന (നീലേശ്വരം […]

അജാനൂര്‍ പഞ്ചായത്ത് യുഡിഎഫ് കുടുംബ സംഗമംനടന്നു;  സി. എം. പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:രണ്ടാം പിണറായി ഗവണ്‍മെന്റും മൂന്നാം നരേന്ദ്രമോഡി ഗവണ്‍മെന്റും ഒറ്റക്കെട്ടാനെന്നും ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കി ബിജെപിക്ക് സീറ്റ് നേടിക്കൊടുത്ത് പിന്നീട് സ്ഥിരമായി […]

പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവം, പ്രതിഷ്ഠാദിന ആഘോഷം: നിധി ശേഖരണ ഉദ്ഘാടനം നടന്നു

പെരിയ : 2026 ജനുവരി 19, 20, ഫെബ്രുവരി 16 തീയതികളിലായി നടക്കുന്ന പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രം തിരുവോണ […]

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിനെ വെറുതെവിട്ടു; ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; വിധി 12 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. അതേസമയം, ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി […]

പെരുമ്പാമ്പിനെ വീട്ടമ്മ സാഹസികമായി പിടികൂടി

കാഞ്ഞങ്ങാട്: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മ കണ്ടത് കൂറ്റന്‍ പെരുപ്പാമ്പിനെ. വീട്ടിലാണെങ്കില്‍ […]

error: Content is protected !!