ഉദുമ : ഓട്ടോ റിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി […]
Category: State
പോക്സോ കേസ്: പിടികിട്ടാപ്പുള്ളിയായ പ്രതി മലപ്പുറത്ത് പിടിയില്‍
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് […]
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ചായ്യോത്ത് സ്‌ക്കൂളിലെ ഋതു ഗോപിനാഥന്‍
നീലേശ്വരം: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍സിസി കാഡറ്റ് ഋതുഗോപിനാഥന്‍ പങ്കെടുക്കും. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ […]
പെരിയ -കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
പെരിയ : പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലിയടുക്കത്തെ കമലാക്ഷന്‍ – സിന്ധു ദമ്പതികളുടെ […]
എടത്തോട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു 6 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു
പരപ്പ : കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ആറ് കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു.എടത്തോട് പാലവളപ്പ് ഉന്നതിയില്‍ നിന്നുള്ള മധു ,വിമല ,വിനീഷ് […]
ജനപ്രതിനിധികള്‍ക്ക് കൊല്ലമ്പാറയില്‍ സ്വീകരണം നല്‍കി; സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കരിന്തളം: ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച എല്‍ ഡി എഫ് ജനപ്രതിനിധികള്‍ക്ക് കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് എല്‍ ഡി എഫ് […]
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പെന്‍ഷന്‍ ദിനാചരണം ആചരിച്ചു; കെ എസ് എസ് പി യു ജില്ല പ്രസിഡന്റ് കെ.ജയറാം പ്രകാശ് ഉല്‍ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ ദിനം സമുചിതമായി ആചരിച്ചു.പെന്‍ഷന്‍ ഭരിക്കുന്ന […]
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി 6 മുതല്‍ 12വരെ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
കാസര്‍കോട്: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറുമുതല്‍ 12വരെ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ […]
പാടത്തൊരു പാഠം – നാട്ടിനടീല്‍ ഉത്സവം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ബല്ല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബല്ലാകൃഷിക്കൂട്ടം നാട്ടിനടീല്‍ ഉത്സവം നടത്തി. സിപിഐഎം കാസര്‍കോട് ജില്ലാ […]
കോട്ടച്ചേരി കുന്നുമ്മല്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര മഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളില്‍
കാഞ്ഞങ്ങാട് :കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രമഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത […]
