അതിയാമ്പൂര്‍ ബാലബോധിനി പുരസ്‌കാരം നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമ്മാനിച്ചു.

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്‌കാരം നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്റ് […]

ആക്ഷന്‍ വോളി ക്ലബ് മേലാഞ്ചേരി കെട്ടിടോത്ഘാടനവും, വോളിനൈറ്റും ഏപ്രില്‍ 4 ന്; നോട്ടീസ് പ്രകാശനവും ഫണ്ട് ശേഖരണോദ്ഘാടനവും നടന്നു

കരിന്തളം: മേലാഞ്ചേരി ആക്ഷന്‍ വോളിക്ലബ് കെട്ടിടോദ്ഘാടനവും മൂന്നാമത് വോളിനൈറ്റും ഏപ്രില്‍ 4 ന് മേലാഞ്ചേരി ഡോ.പ്രിയാ യു.കെ ഫ്‌ലഡ് ലൈറ്റ് […]

പിണറായി സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കെഎസ്എസ്പിഎ നേതൃത്വത്തിലുളള ഉത്തരമേഖല ജീവിത സമര യാത്ര കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചു. ജാഥയ്ക്ക് പാലക്കുന്നില്‍ സ്വീകരണം നല്‍കി

പാലക്കുന്ന്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ധൂര്‍ത്തും അവസാനിപ്പിക്കുക. ജനജീവിതം ദുസ്സഹമാക്കിയ വിലക്കയറ്റത്തിനെതിരെ. സര്‍വ്വീസ് പെന്‍ഷന്‍കാരില്‍ നിന്നും കവര്‍ന്നെടുത്ത 294 […]

പറക്കളായി മുളവന്നൂര്‍ മക്കാക്കോടന്‍ വീട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു

അമ്പലത്തറ:പറക്കളായി മുളവന്നൂര്‍ മക്കാക്കോടന്‍ വീട്ടില്‍ കൃഷ്ണന്‍ (87) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികില്‍സയിലായിരുന്നു. ഭാര്യ:പരേതരായ തമ്പായി. മക്കള്‍: രാഘവന്‍,രോഹിണി, […]

മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം 15 ന്; പ്രചരണാര്‍ത്ഥം രഥയാത്ര, കൂട്ടയോട്ടം, ബൈക്ക് റാലി എന്നിവ സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: രാഷട്രീയ സ്വയം സേവക സംഘത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ നടന്നുവരികയാണ്. കേരളത്തിലെയും […]

സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകര്‍ന്ന് കാഞ്ഞങ്ങാട് ‘നിര്‍ഭയ നിശ’; രാത്രി നടത്തം സംഘടിപ്പിച്ചു; ജില്ലാ പോലീസ് മേധാവി ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനായി കാസര്‍കോട് രാത്രി നടത്തം ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന […]

ബല്ലത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവവും ആണ്ട് ഉത്സവവും തുടങ്ങി; കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

കാഞ്ഞങ്ങാട്:ജനകീയ പങ്കാളിത്തത്തില്‍ പരിപാലിക്കുന്ന പുരാതനവും ആചാരപെരുമയാല്‍ സമ്പന്നവുമായ കാഞ്ഞങ്ങാട് ബല്ലത്ത് ബല്ലത്തപ്പന്‍(മഹാവിഷ്ണു)ക്ഷേത്രംജനകീയ പങ്കാളിത്തത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവവും […]

വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

വേലാശ്വരം: നാടകനടനത്തിന്റെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം വേലാശ്വരം […]

ആചാരപെരുമയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

പുല്ലൂര്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ […]

സ്‌നേഹവീട് അമ്പലത്തറ വനിതാസ്‌നേഹകൂട് സംഘടിപ്പിക്കുന്ന അഖില കേരള വനിത വടംവലി മത്സരം ഏപ്രില്‍ 19 ന്: സംഘാടക സമിതി രൂപീകരണ യോഗം നടന്നു

കാഞ്ഞങ്ങാട്: സ്‌നേഹവീട് അമ്പലത്തറ വനിതാസ്‌നേഹകൂട് സംഘടിപ്പിക്കുന്ന അഖില കേരള വനിത വടംവലി മത്സരം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.പൊതുപ്രവര്‍ത്തകന്‍ […]

error: Content is protected !!