കാഞ്ഞങ്ങാട്:ഒരേസമയം കാഞ്ഞങ്ങാടിന് ആവേശവും വിസ്മയവും പകര്‍ന്നു നല്‍കി മെന്റലിസ്റ്റ് അനന്തു ലൈവ് ഷോ. കലാസാംസ്‌കാരിക മേഖലയില്‍ 21 വര്‍ഷക്കാലമായി കാഞ്ഞങ്ങാട് […]
Category: State
സാര്‍വദേശീയ മഹിളാദിനത്തില്‍ ബഹുജന വനിതാസംഗമം നടത്തി; എഐഡിഡബ്ലുഎ കേന്ദ്രകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് എഐഡിഡബ്ല്യുഎ, കെഎസ് കെടിയു, സിഐടിയു, എന്‍ആര്‍ഇജി, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ സംഘടനയുടെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ മഹിളാദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് […]
വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസം; ചിത്താരി ഡയാലിസിസ് സെന്ററിന് 100 ഡയാലിസിസ് സംഭാവന നല്‍കി ചിത്താരിയിലെ സിംഗപ്പൂര്‍ ഫാമിലി
കാഞ്ഞങ്ങാട്: ചിത്താരി: പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിലെ രോഗികള്‍ക്ക് കാരുണ്യഹസ്തവുമായി ചിത്താരിയിലെ പരേതനായ […]
കേരള പ്രവാസി സംഘം അജാനൂര്‍ പഞ്ചായത്ത് കുടുംബ സംഗമം നടത്തി; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി.തുളസി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം അജാനൂര്‍ പഞ്ചായത്ത് കുടുംബ സംഗമം നടത്തി മുന്‍ പ്രവാസികളെ ആദരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]
കുമ്പളപ്പള്ളി പാലം ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു
കരിന്തളം: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടിരൂപ ചിലവില്‍ നിര്‍മ്മിച്ച കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഇ […]
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണം: ചെങ്കല്‍ തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു പെരിയ മേഖല ജനറല്‍ബോഡിയോഗം
പെരിയ :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പെരിയ മേഖല […]
പെരിയ ഗവ: മൃഗശുപത്രിയുടെ നവീകരിച്ച കെട്ടിടം തുറന്നു
പെരിയ: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ പെരിയ ഗവ: മൃഗശുപത്രിയുടെ നവീകരിച്ച കെട്ടിടം തുറന്നു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. […]
കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി
കാഞ്ഞങ്ങാട്: സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി […]
തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി രൂപീകരിച്ചു
പരവനടുക്കം: തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ക്ഷേത്ര പരിപാലന പ്രസിഡന്റ് സി.പ്രഭാകരന്‍ നമ്പ്യാര്‍ തൊടുക്കളം […]
കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവിത സമര യാത്രയുടെ ഉത്തര മേഖലാ ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി
കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവകാശനിഷേധത്തിനെതിരെ, ജനദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവിത സമര യാത്രയുടെ ഉത്തര മേഖലാ […]
