ആര്‍ട്ട് ഫോറം സൂപ്പര്‍ സിംഗര്‍ ചലച്ചിത്ര ഗാനാലാപന മത്സരം: ഓഡീഷന്‍ 22 ന് ആലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍

കാഞ്ഞങ്ങാട്:സാംസ്‌കാരിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് ചലച്ചിത്ര ഗാനാലാപനം മേഖലയില്‍ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി വര്‍ഷംതോറും […]

റംസാനില്‍ സേവനത്തിന്റെ സന്ദേശം; 100 ഡയാലിസിസിന് ചിലവ് ഏറ്റെടുത്ത് ബടക്കന്‍ ഫാമിലി

കാഞ്ഞങ്ങാട് : പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം നല്‍കി വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിലെ രോഗികള്‍ക്ക് കാരുണ്യഹസ്തവുമായി ചിത്താരിയിലെ […]

നാലാമത് ചുരിക നാടന്‍ കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചെറുവത്തൂര്‍: നാടന്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി കാസര്‍കോട് പിലിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ചുരിക നാടന്‍ കലാ നാട്ടറിവ് പഠനകേന്ദ്രം’ ഏര്‍പ്പെടുത്തിയ […]

മൂന്നാം വിജയം തേടി കുഞ്ഞമ്പു; കന്നിയങ്കത്തിനൊരുങ്ങി  മുസ്തഫയും ഗോവിന്ദനും ജയാനന്ദയും

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭമണ്ഡലങ്ങളില്‍ നാലിടത്തും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉദുമയില്‍ സി.എച്ച്.കുഞ്ഞമ്പു തുടര്‍ച്ചയായി രണ്ടാംവിജയം തേടിയിറങ്ങുമ്പോള്‍ തൃക്കരിപ്പൂരില്‍ […]

ജില്ലയില്‍ നാലിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍; നാലാമൂഴം തേടി സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കെ.സുരേന്ദ്രന്‍ നാലാംതവണയാണ് ജനവിധി തേടുന്നത്. കാഞ്ഞങ്ങാട് എം.ബല്‍രാജ് […]

നിയമസഭാ തിരഞ്ഞെടുപ്പ്:നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

നീലേശ്വരം :കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നീലേശ്വരം പോലീസ് […]

കാട്ടിപ്പൊയില്‍ കക്കോട്ടെ പള്ളിത്തോട്ടത്തില്‍ ജാനകി അന്തരിച്ചു

കരിന്തളം: കാട്ടിപ്പൊയില്‍ കക്കോട്ടെ പള്ളിത്തോട്ടത്തില്‍ ജാനകി (80) അന്തരിച്ചു. പരേതരായ കുന്നുമ്മല്‍ കുഞ്ഞമ്പുവിന്റേയും ഉമ്പിച്ചിയുടേയും മകളാണ്. ഭര്‍ത്താവ് : പരേതനായ […]

മതസൗഹാര്‍ദ്ദ സന്ദേശവുമായി ഒരുമയുടെ ഇഫ്താര്‍ ഒരുക്കി ഗ്രീന്‍ സ്റ്റാര്‍ ആറങ്ങാടി

കാഞ്ഞങ്ങാട്:സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഗ്രീന്‍ സ്റ്റാര്‍ ആറങ്ങാടി മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി […]

കേരളത്തില്‍ ഏതു മുന്നണി ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കും: ശിവസേന

കാഞ്ഞങ്ങാട്: കാസര്‍കോട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരും തോറും എന്‍ഡിഎ കേരളത്തില്‍ വന്‍മുന്നേറ്റം നടത്തുന്നതിന് തയ്യാറെടുക്കുകയാണെന്ന് ശിവസേന സംസ്ഥാന വക്താവ് ടി […]

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ വിറകടുപ്പ് സമരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പാചകവാതകത്തിന്റെ പ്രതിസന്ധി പരിഹരിക്കുക, വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ […]

error: Content is protected !!