വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഏപ്രില്‍ 29 മുതല്‍ ; ധന ശേഖരണ ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നടന്നു
പുല്ലൂര്‍ : വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2025 ഏപ്രില്‍ 29 മുതല്‍ മെയ് വരെ തീയതികളില്‍ നടക്കും.
Read More
