പെരിയയില്‍ പെട്രോള്‍ പമ്പിന് ടാങ്ക് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ ചീഞ്ഞളിഞ്ഞ ജഡം ; അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയം

പെരിയ:പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിന് ടാങ്ക് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ പുരുഷന്റെ മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. […]

സഹകരണ വകുപ്പ് റിട്ട.അസി.രജിസ്ട്രാര്‍ കാരാട്ടുവയലിലെ വി.വി. കാര്‍ത്യായനിക്കുട്ടി അന്തരിച്ചു

കാഞ്ഞങ്ങാട് : കാരാട്ടു വയലില്‍ താമസിക്കുന്ന സഹകരണ വകുപ്പ് റിട്ട.അസി.രജിസ്ട്രാര്‍ വി.വി. കാര്‍ത്യായനിക്കുട്ടി (72 )അന്തരിച്ചു. ഭര്‍ത്താവ്: എന്‍.ജി . […]

ചങ്ങാത്തം റെയ്ഞ്ച് തല ഉദ്ഘാടനം ചേടിക്കുണ്ടില്‍ നടന്നു; ജില്ലാ പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ പി ഗോവിന്ദന്‍ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നല്‍കി.

ചേടിക്കുണ്ട്: സംസ്ഥാന വ്യപകമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളില്‍ സുന്നി ബാലസഘത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ചങ്ങാത്തം ലഹരി വിരുദ്ധ […]

പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം 18 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് : പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 18 മുതല്‍ 25 വരെ ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ […]

ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം: 12 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി

കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട […]

പെരിയ യങ്ങ്‌മെന്‍സ് വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : ആദ്യ വിജയം സെനഗല്‍ എഫ് സി പെരിയക്ക്

പെരിയ : യങ്ങ്‌മെന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പെരിയ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം […]

വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് സര്‍ഗോത്സവം: കിനാനൂര്‍ – കരിന്തളം ജേതാക്കള്‍

കരിന്തളം: വെളളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് സര്‍ഗോത്സവം 200 പോയിന്റ് നേടി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സി […]

ഭീകരതക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണ; കേരള കേന്ദ്ര സര്‍വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു

പെരിയ: പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി കേരള കേന്ദ്ര സര്‍വകലാശാല. സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്ക് പിന്തുണ […]

കാമുകനുമായുള്ള സല്ലാപത്തിന് തടസമായ മകന്റെ വയര്‍ പാത്രം ചൂടാക്കി പൊള്ളിച്ചു; ഒളിച്ചോടിയ മാതാവിനെ തേടി പോലീസ്

കാഞ്ഞങ്ങാട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര, […]

error: Content is protected !!