രസിക ശിരോമണി കോമന്‍ നായരുടെ പേരില്‍ സ്മാരകം പണിയണം: തപസ്യ; തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം കവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍ യോഗം
Read More
