നീലേശ്വരം: രാജീവന്‍ ഇടവലത്ത് കാഞ്ഞങ്ങാട് ജോയിന്റ്ആര്‍.ടി.ഒ ഓഫീസില്‍ നിന്നും വിരമിച്ചു. സര്‍വ്വിസിന് ഒപ്പം സംഘടന പൊതു പ്രവര്‍ത്തന രംഗത്തും സക്രിയനായിരുന്നു […]
Author: miracle
വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് പനത്തടി സെക്ഷനില്‍ ആയിരം വിത്തുണ്ടകള്‍ തയ്യാറായി
കള്ളാര്‍ : വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ഭക്ഷണം വര്‍ധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടുകൂടി വനംവകുപ്പ്, പീച്ചി വനഗവേഷണകേന്ദ്രം എന്നിവരുടെ […]
35 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കുമ്പളപ്പള്ളി യു പി സ്‌കൂള്‍ പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി
കരിന്തളം: 35 വര്‍ഷത്തെ സേവനത്തിനു ശേഷം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ നിന്നും […]
ജനയുഗം കല സാംസ്‌ക്കാരിക സമിതി കാട്ടിപ്പൊയില്‍ നിര്‍മിക്കുന്ന ഓണ്‍ലൈന്‍ ഫിലിം ഭൂത വലയത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ബിരിക്കുളം : ജനയുഗം കല സാംസ്‌ക്കാരിക സമിതി കാട്ടിപ്പൊയില്‍ നിര്‍മിക്കുന്ന ഓണ്‍ലൈന്‍ ഫിലിം ഭൂത വലയത്തിന്റെ ചിത്രീകരണം മടിക്കൈ, എരിക്കുളം, […]
പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രീ ഫാബ് ടോയ്‌ലറ്റ് സമുച്ചയം തുറന്നു
പെരിയ: പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ ഫാബ് ടോയ്‌ലറ്റ് […]
കരിവേടകം എ.യു.പി സ്‌കൂളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തിരിതെളിയും
കരിവേടകം: എ.യു.പി സ്‌കൂള്‍ കരിവേടകത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 2 ന് തീയതി തിരി തെളിയും. 1976-ല്‍ സ്ഥാപിതമായ […]
ഹോസ്ദുര്‍ഗില്‍ നൂറിലധികം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍
കാഞ്ഞങ്ങാട് :പുതിയകോട്ട യു ബി എം സി സ്‌കൂള്‍ മുതല്‍ കാത്തോലിക്ക ചര്‍ച്ച് വരെയുള്ള സ്ഥലത്തിന്റെ പുറകുവശത്തുള്ള മതിലും,കുന്നടക്കമുള്ള സ്ഥലങ്ങള്‍ […]
കാഞ്ഞങ്ങാട് നഗരസഭ ഭരണ സ്തംഭനം: യു.ഡി.എഫ് പഴയ ബസ് സ്റ്റാന്റ് മാര്‍ച്ച് ജൂണ്‍ അഞ്ചിന്
കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണ സ്തംഭനത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപല്‍ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ […]
ഡോ. എം കെ മുനീറിനും പ്രേമചന്ദ്രന്‍ എംപിക്കും മെട്രോ പുരസ്‌കാരം
കാഞ്ഞങ്ങാട്: രാഷ്ട്രീയ – സാമൂഹിക – ജീവകാരുണ്യ മേഖലയില്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതമായ സേവനം നല്‍കി വിട പറഞ്ഞ […]
കാഞ്ഞങ്ങാട് നഗരത്തില്‍ ജൂണ്‍ 2 മുതല്‍ ബസുകളുടെ പാര്‍ക്കിംഗ് ക്രമീകരിച്ചു
കാഞ്ഞങ്ങാട് : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കോട്ടച്ചേരി ബസ്സ്സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ മൂലം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ ഉണ്ടായ ബുദ്ധിമുട്ട് […]
