കാഞ്ഞങ്ങാട് : ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ മകള്‍ പുറംവേദനയെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു. ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് […]
Author: miracle
കാസര്‍കോട് പര്‍ദ്ദ കടയില്‍ തീപിടുത്തം; 50 ലക്ഷം രൂപ നഷ്ടം
കാസര്‍കോട് : പഴയ ബസ് സ്റ്റാന്‍ഡില്‍ സ്റ്റേറ്റ് ഹോട്ടല്‍ കോംപ്ലക്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്വാ പര്‍ദ്ദാസ് കടക്ക് തീപിടുത്തം . […]
ശില്പ, ചിത്ര കലാകാരനായ വാഴുന്നോറൊടി മേനിക്കോട്ടെ എം. പി.മധുവിന്റെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു
കാഞ്ഞങ്ങാട് :ഉദര സംബന്ധമായ ഗുരുതര രോഗം ബാധിച്ചു മംഗലാപുരം കെഎംസിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ശില്പ, ചിത്ര കലാകാരനായ വാഴുന്നോറൊടി മേനിക്കോട്ടെ […]
ബേക്കല്‍ ആര്‍ട്ട് ഫോറം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ”ഇന്ത്യ സ്വസ്തികയുടെ നിഴലില്‍”എന്ന പുസ്തക ചര്‍ച്ച നടത്തി
പള്ളിക്കര: ബേക്കല്‍ ആര്‍ട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ”ഇന്ത്യ സ്വസ്തികയുടെ നിഴലില്‍”എന്ന പുസ്തക ചര്‍ച്ച […]
ചെറുവത്തൂര്‍ മടിക്കുന്നിലെ കൊണ്ണുക്കുടിച്ചി ജാനകി അന്തരിച്ചു
ചെറുവത്തൂര്‍: മടിക്കുന്നിലെ കൊണ്ണുക്കുടിച്ചി ജാനകി (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൈലന്‍ കുഞ്ഞമ്പു. മക്കള്‍: കെ സുമതി ( കാട്ടാമ്പള്ളി […]
നവാഗതരെ സ്വാഗതം ചെയ്ത് സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്
ഹോസ്ദുര്‍ഗ്: അധ്യയനവര്‍ഷം ആരംഭിച്ച ഇന്ന് ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായിഎത്തിയ അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളെ സ്വീകരിച്ച് സ്റ്റുഡന്‍സ് […]
പ്രൊഫസര്‍ പി രഘുനാഥിനെ കേരള സേറ്ററ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി വീണ്ടും തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട് :പ്രൊഫസര്‍ പി രഘുനാഥിനെ കേരള സേറ്ററ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി വീണ്ടും തിരഞ്ഞടുത്തു. തൃശൂരില്‍ ചേര്‍ന്ന കേരള ബാസ്‌കറ്റ്‌ബോള്‍ […]
റാണിപുരം ട്രെക്കിംങ് നിരോധനം നീങ്ങി : 683 പേര്‍ ഇന്നലെ മല കയറി
രാജപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ 24 മുതല്‍ 31 വരെ ഏര്‍പ്പെടുത്തിയ റാണിപുരം ട്രെക്കിംങ് നിരോധനത്തിന് […]
നീലേശ്വരം മന്നന്‍പുറത്ത് കാവ് കലശത്തിന് ഇന്ന് തുടക്കം
നീലേശ്വരം : മന്നന്‍പുറത്ത് കാവ് കലശ മഹോത്സവത്തിന് ഇന്ന് തുടക്കം. കലശത്തിന്റെ മുന്നോടിയായി പൂത്താക്കല്‍ ചടങ്ങ് നടത്തി. പുറത്തേ കലശോത്സവ […]
ഉദുമ, മുദിയക്കാല്‍ ഡിസ്‌പെന്‍സറികള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം
പാലക്കുന്ന്: മുദിയക്കാല്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കും ഉദുമ ഹോമിയോ ഡിസ്പെന്‍സറിക്കും എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു. […]
