ബങ്കളം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ദോഷകരമായ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.എസ് ടി.എ. കക്കാട്ട് ബ്രാഞ്ച് സമ്മേളനം അംഗീകരിച്ച […]
Author: miracle
ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക; ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പെരിയ ബസ് സ്റ്റോപ്പ് യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു
പെരിയ: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പെരിയ ബസ് സ്റ്റോപ്പ് യൂണിറ്റ് വാര്‍ഷിക സമ്മേളനം […]
സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് അസോസിയേഷന്‍
കാഞ്ഞങ്ങാട് :എല്ലാ മേഖലകളിലും സ്ത്രീകളുടെ സ്ഥാനവും പങ്കും ഉറപ്പാക്കുന്നതിന് നടത്തുന്ന സ്ത്രീ ശാക്തീ കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിലൂടെ മാത്രമേ […]
ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍; ബളാല്‍ സ്വദേശി ചേവിരി വീട്ടില്‍ ഹരീഷ് ആണ് അറസ്റ്റിലായത്
കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗിലെ രാജേശ്വരി മഠത്തില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ബളാല്‍ സ്വദേശി ചേവിരി വീട്ടില്‍ ഹരീഷിനെ […]
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എഡ് പരീക്ഷയില്‍ അംബേദ്കര്‍ കോളേജില്‍ രണ്ടാം റാങ്ക്
പെരിയ :കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എഡ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പെരിയ ഡോ.അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഫാത്തിമ […]
എരിക്കുളം വലിയപാറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാ ചിത്രങ്ങള്‍ കണ്ടെത്തി
നീലേശ്വരം: ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വലിയപാറയിലെ ശിലാ ചിത്രമായ ‘തോരണം’ അന്യേഷിച്ചെത്തിയ ഗവേഷകര്‍ പുല്‍മേടുകള്‍ക്കിടയില്‍ മൂര്‍ച്ചയുള്ള […]
പെരിയ സ്വദേശിനി ദീപാരഞ്ജിത്തിന് യു എ ഇയിലെ അബുദാബി ഖലീഫാ യൂനിവേര്‍സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ജിയോ ടെക്‌നിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡോക്ട്രേറ്റ്
പെരിയ :പെരിയ സ്വദേശിനി ദീപാരഞ്ജിത്തിന് യു എ ഇയിലെ അബുദാബി ഖലീഫായൂനിവേര്‍സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് ജിയോ ടെക്‌നിക്കല്‍ […]
കയ്യൊപ്പ് 19-ാം വാര്‍ഡ് വികസന രേഖ പുറത്തിറക്കി
പാറപ്പള്ളി: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരില്‍ […]
കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ കാഞ്ഞങ്ങാട് ഐഎം.എ. സ്വാഗതം ചെയ്തു
കാഞ്ഞങ്ങാട് :ഫിസിയോതെറാപ്പിസ്റ്റുകളും ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും മറ്റ് ‘ഡോ.’ എന്ന് തങ്ങളുടെ പേരിന് മുന്നില്‍ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേരള ഹൈക്കോടതിയുടെ […]
നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി
കാഞ്ഞങ്ങാട്:പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമത് ഭാഗവത സപ്താഹ […]
