മേനിക്കോട്ടെ പി. വി. നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു
വാഴുന്നോറോടി : മേനിക്കോട്ടെ പി വി നാരായണന്‍ മാസ്റ്റര്‍ (82) അന്തരിച്ചു.ഉപ്പിലിക്കൈ ഹൈസ്‌കൂള്‍,അരയി,മേക്കാട്ട് സ്‌കൂളില്‍ അധ്യാപകനായും കോളിയടുക്കം,ഹോസ്ദുര്‍ഗ് കടപ്പുറം സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ ആയും സേവനം അനുഷ്ഠിച്ചു.ഭാര്യ. കെ.ജാനകി, മക്കള്‍: പി വി രഞ്ജിത് (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി),പി വി ശ്രീജിത്ത് (കീ ബോര്‍ഡ് ആര്‍ടിസ്റ്റ്), പി വി സുജിത്ത് (ദുബായ് ). മരുമക്കള്‍: അനിത (നിലമ്പൂര്‍),എ വി . ജ്യോസ്‌ന (ജി ഡി ഓഫീസ് കാസര്‍കോട്),ശ്വേത (കോഴിക്കോട്). സഹോദരങ്ങള്‍: പി വി കുഞ്ഞിക്കണ്ണന്‍ ആചാരി,പരേതരായ പി വി കുഞ്ഞിരാമന്‍ ആചാരി,പി വി കുഞ്ഞമ്പു ആചാരി.

