കാഞ്ഞങ്ങാട് : ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും യാത്രക്കാരും റയില്‍വേ ജീവനക്കാരും ഉള്‍പ്പെടെ ലഹരിക്കാടിമപ്പെട്ടവരുടെ ആക്രമണത്തിന് […]
Author: miracle
നിരവധി ചിത്രങ്ങള്‍ വില്‍പ്പന നടത്തിയ ചിത്രപ്രദര്‍ശനം സമാപിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ച 30 തിരഞ്ഞടുക്കപ്പെട്ട ചിത്രക്കാരന്‍മാരുടെ ചിത്രപ്രദര്‍ശനം സമാപിച്ചു.”ആര്‍ക്കേവ്” ബ്രഷ് റൈറ്റിംഗ് […]
അതിഞ്ഞാല്‍ ദര്‍ഗ്ഗ ശരീഫ് ഉറൂസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പബ്ലിസിറ്റി കമ്മിറ്റി ബ്രോഷര്‍ ലോഞ്ചിംഗ് പ്രമുഖ ഗള്‍ഫ് വ്യാപരി അന്‍വര്‍ സാദത്ത് കുവൈത്ത് ഫാമിലി നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട്:അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് ദര്‍ഗ്ഗാ ശരീഫ് ഡിസംബര്‍ 24 മുതല്‍ 29 വരെ നടക്കുന്ന ഉറൂസിന്റെ പബ്ലിസിറ്റി കമ്മറ്റി ബ്രോഷര്‍ […]
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസമ്മേളനം
കാഞ്ഞങ്ങാട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും,എന്‍എച്ച്എം സ്ഥിരം സംവിധാനം ആക്കണമെന്നും,മിനിമം വേതനം 26000 ആക്കണമെന്നും കാഞ്ഞങ്ങാട് […]
എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു
ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദരമോദി ഫ്‌ലാ?ഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായിട്ടാണ് ഫ്‌ലാ?ഗ് ഓഫ് നിര്‍വഹിച്ചത്. […]
നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വി.സുകുമാരി അന്തരിച്ചു
നീലേശ്വരം: പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട: എല്‍.ഐ.സി ഓഫ് ഇന്ത്യ ജീവനക്കാരി വി.സുകുമാരി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ […]
കാഞ്ഞങ്ങാട് നഗരസഭ വികസനരേഖ പ്രകാശനം നടന്നു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വികസനരേഖയുടെ പ്രകാശനം നടന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉള്ള വിവരങ്ങള്‍ […]
കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി
പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്ര പരിധിയിലെ കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി. പരേതരായ കര്‍ത്തമ്പുവിന്റെയും […]
കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി പ്രിന്റേഴ്‌സ് ഡേ ആചരിച്ചു; കെ പി എ. ജില്ലാ പ്രസിഡന്റ് ടി. പി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രിന്റേഴ്‌സ് ഡേ സംഘടിപ്പിച്ചു. എ. ഐ. ക്ലാസും […]
ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ കാലിക്കടവിലെ കേക്കടവന്‍ ചന്തുട്ടി അന്തരിച്ചു
പറക്കളായി: ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ കാലിക്കടവിലെ കേക്കടവന്‍ ചന്തുട്ടി (74)അന്തരിച്ചു. 1980 ല്‍ ബി.ജെ.പി.രൂപീകരിച്ചപ്പോള്‍ തന്നെ കാലിക്കടവിലും, പറക്കളായിലും ഉള്‍പ്പെടെയുള്ള […]
