നീലേശ്വരം : കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ നീലേശ്വരം ബ്ലോക്ക് കണ്‍വെന്‍ഷന്‍ വ്യാപാരഭവന്‍ ഹാളില്‍ വെച്ച് […]
Author: miracle
യുഡിഎഫ് വാര്‍ഡുകള്‍ പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മല്‍സര രംഗത്ത് ; കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ 9, 11 വാര്‍ഡുകളില്‍ സിപിഎമ്മിന് വേണ്ടി മാധ്യമപ്രവര്‍ത്തകരായ ജി.ശിവദാസനും എ കെ രാജേന്ദ്രനുമാണ് മത്സരത്തിന് ഇറങ്ങുന്നത്
രാജപുരം : വാര്‍ഡു പിടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മല്‍സര രംഗത്ത്. രാജപുരം പ്രസ് ഫോറത്തിലെ മുന്‍ പ്രസിഡന്റുമാരാണ് കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ […]
അമ്പത്തറ സ്വദേശികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച പ്രതികള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച […]
മുസ്ലിംലീഗ് ചിത്താരി മഡിയന്‍ ആറാം വാര്‍ഡ് ജനറല്‍ കണ്‍വെന്‍ഷന്‍ നടത്തി
ചിത്താരി: അജാനൂര്‍ മുസ്ലിം ലീഗ് ചിത്താരി മഡിയന്‍ ആറാം വാര്‍ഡ് ജനറല്‍ കണ്‍വെന്‍ഷനും ഉപഹാര സമര്‍പ്പണവും , ഫണ്ട് കൈമാറ്റവും […]
ചായ്യോത്ത് മാനൂരി വാര്യാര്‍ക്കുന്നിലെ തമ്പാന്‍ കെ.വി.അന്തരിച്ചു
ചായ്യോത്ത്: മാനൂരി വാര്യാര്‍ക്കുന്നിലെ കെ.വി.തമ്പാന്‍ ( 73 ) അന്തരിച്ചു. ഭാര്യ: കെ.വി തമ്പായി. മക്കള്‍: ചിത്ര (കൊടക്കാട് ),കെ.വി […]
കിളിയളം തൊട്ടി മിച്ചഭൂമി കെ.വി.മാണിക്കം അന്തരിച്ചു.
കരിന്തളം:കിളിയളം തൊട്ടി മിച്ചഭൂമി കെ.വി.മാണിക്കം (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തന്‍. മക്കള്‍:ജാനകി, ശാരദ, സുകുമാരന്‍. മരുമക്കള്‍: സി കെ […]
സ്‌നേഹവീട്ടില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു; സാമൂഹ്യപ്രവര്‍ത്തക കെ. പ്രീത ഉദ്ഘാടനം ചെയ്തു
അമ്പലത്തറ : കരുണ സ്‌പെഷല്‍ കുടുംബശ്രീ സ്‌നേഹവീട്ടില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം സാമൂഹ്യപ്രവര്‍ത്തക കെ. പ്രീത ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ, […]
രാവണീശ്വരം കളരിക്കാല്‍ വടക്ക് വളപ്പില്‍ സി.വി.ശാരദ അന്തരിച്ചു
രാവണീശ്വരം : കളരിക്കാല്‍ വടക്ക് വളപ്പില്‍ സി.വി.ശാരദ (71) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വി.വി.ബാലന്‍. മകന്‍: പരേതനായ വി വി. […]
സംസ്‌ക്കാര സാഹിതി സര്‍ഗ്ഗസംഗമം നടത്തി; ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സര്‍ഗ്ഗസംഗമം സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ എന്‍.വി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:സാംസ്‌ക്കാരിക സദസ്സ് നാടിന്റെ നന്മകള്‍ അധികാരിവര്‍ഗ്ഗം തല്ലികെടുക്കുമ്പോള്‍ സാംസ്‌കാരിക നായകരുടെ മൗനം ഭീതിജനകമാണെന്ന് സംസ്‌ക്കാര സാഹിതി ജില്ലാകമ്മറ്റി കാഞ്ഞങ്ങാട്ട് നടത്തിയ […]
സത്യസായി ബാബയുടെ നൂറാം ജന്മവാര്‍ഷികം: പൊതുസമ്മേളനവും പല്ലക്ക് ഘോഷയാത്രയും 15 ന്
കാഞ്ഞങ്ങാട് :സത്യസായി സേവ സംഘടനാ കാസര്‍കോട് ജില്ലാ കമ്മിറ്റി സത്യസായിബാബയുടെ നൂറാം ജന്മവാര്‍ഷിക തോടനുബന്ധിച്ച് ഈ മാസം 15 ന് […]
