അജാനൂര്‍: എഴുത്തച്ഛന്‍ മുതല്‍ പി.വി.ഷാജികുമാര്‍ വരെയുള്ള,മലയാള സാഹിത്യത്തിന് നിറച്ചാര്‍ത്തു നല്‍കിയ 50 ഓളം എഴുത്തുകാരുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചുവരുകള്‍, […]
Author: miracle
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭാര്യയും ഭര്‍ത്താവും മത്സരക്കളത്തില്‍
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡി വിഷനിലേക്ക് റീന തോമസിനെയും ബളാല്‍ പഞ്ചായത്തി ലെ കരിവെള്ളടുക്കം വാര്‍ഡിലേക്ക് ഭര്‍ത്താവ് […]
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) ചാലിങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു
ചാലിങ്കാല്‍: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) ചാലിങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു. ത്രിതല […]
ചെമ്മട്ടം വയല്‍ അങ്കണ്‍വാടിയില്‍ ശിശുദിനാഘോഷം വിപുലമായ പരിപാടികളുടെ നടത്തി
കാഞ്ഞങ്ങാട് : കുട്ടികളെയും റോസാപ്പൂവിനെയും ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 […]
ലോക പ്രമേഹ ദിനം : കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി
കാഞ്ഞങ്ങാട്:ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ഹൃദയാഘാതം, തളര്‍ച്ച എന്നിവ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ […]
പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം കളിയാട്ടം 17 മുതല്‍
നീലേശ്വരം :പള്ളിക്കര ശ്രീ പുതിയടവന്‍ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് ) കളിയാട്ടം നവംബര്‍ 17,18 ദിവസങ്ങളായി നടക്കും. 17 ന് […]
ഫാസ് പെരിയ നാടകോത്സവത്തിന് തിരി തെളിഞ്ഞു
പെരിയ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ 36-ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നാടകോത്സവത്തിന് തിരിതെളിഞ്ഞു. 13 മുതല്‍ 17 വരെ 5 […]
ജവഹര്‍ലാല്‍ നെഹ് റു ഇന്ത്യയുടെ വികസന കുതിപ്പിന് ദിശാബോധം നല്‍കിയ രാഷ്ട്ര ശില്പി : കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍
കാഞ്ഞങ്ങാട് : വിശ്വമാനവികതയുടെ മുഖമായിരുന്നു ജവഹര്‍ലാല്‍ നെഹ് റുവെന്നും മതേതര രാജ്യമായി ഇന്ത്യയെ വാര്‍ത്തെടുക്കുകയും ഇന്ത്യയുടെ വികസന കുതിപ്പിന് ദിശാബോധം […]
കാഞ്ഞങ്ങാട് ആര്‍ട് ഫോറം നാടകോത്സവം 16 മുതല്‍
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആര്‍ട് ഫോറം നാടകോത്സവം 16 മുതല്‍ 20 വരെ രാജ് റെസിഡന്‍സിയില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ […]
നിതീഷ് ദ റിയല്‍ ക്യാപ്റ്റന്‍; ബിഹാറില്‍ എന്‍ഡിഎ തരംഗം
നിതീഷിന്റെ ക്യാപ്റ്റന്‍സിയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളേയും കവച്ചുവെച്ച് മൂന്നില്‍ രണ്ട് ഭൂരിക്ഷത്തോടെ എന്‍ഡിഎക്ക് ബിഹാറില്‍ ചരിത്രവിജയം. ഇരുപതുകൊല്ലത്തെ നിതീഷ് രാജിന് […]
