Author: miracle

State

വൃശ്ചിക സംക്രമ പൂജയ്ക്ക് അടിയാര്‍ കാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തില്‍ വൃശ്ചികമാസ സംക്രമപൂജയ്ക്ക് ഭക്തജനപ്രവാഹം.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പ്രധാന വഴിപാടുകളായ കരിങ്കലശവും കലശവും മൊഴികേള്‍പ്പിക്കാനും എത്തിയത്

Read More
State

റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ രണ്ടുദിവസം അനാഥ നിലയില്‍ കണ്ട ബാഗുകള്‍ പരിഭ്രാന്തി പരത്തി; പിന്നീട് ഉടമസ്ഥനെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ രണ്ടുദിവസം അനാഥനിലയില്‍ കണ്ട ബാഗുകള്‍ പരിഭ്രാന്തി പരത്തി. ബാഗുകളില്‍ സ്‌ഫോടകവസ്തുവാണെന്ന് പ്രചാരണുയര്‍ന്നതോടെ യാത്രക്കാര്‍ ആശങ്കയിലായി. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ

Read More
State

സി. ബി. എസ്. ഇ സംസ്ഥാന കലോത്സവം : മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഗോപിക ഗോപാലകൃഷ്ണന് എ ഗ്രേഡ്

കാഞ്ഞങ്ങാട്: കോട്ടയത്ത് വച്ച് നടന്ന സി. ബി.എസ്. ഇ സംസ്ഥാന കലോത്സവത്തില്‍ കാറ്റഗറി -3 വിഭാഗത്തില്‍ കുച്ചി പ്പുടി,മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ യിനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച

Read More
State

കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നാടകോത്സവത്തിന് തിരി തെളിഞ്ഞു; കാഞ്ഞങ്ങാട് ജനനിയുടെ ‘ചൂട്ട് ‘ അരങ്ങ് തകര്‍ത്തു

കാഞ്ഞങ്ങാട്: നാടക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കാഞ്ഞങ്ങാട് ജനനിയുടെ ‘ചൂട്ട് ‘കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നാടകോത്സവത്തിന് നിറഞ്ഞ സദസ്സിന് മുന്നില്‍ അരങ്ങ് തകര്‍ത്തു. ദക്ഷിണ കന്നഡയിലെ കുടക്

Read More
State

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് മധു വട്ടിപ്പുന്നയുടെ അമ്മ കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണി അമ്മ അന്തരിച്ചു

പരപ്പ :ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് മധു വട്ടിപ്പുന്നയുടെ അമ്മ കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണി അമ്മ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് പരേതനായ

Read More
State

ജില്ലയില്‍ വ്യാപക റെയ്ഡ്: പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221 വാറന്റ് പ്രതികള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വ്യാപക പരിശോധനയില്‍ പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221വാറന്റ് പ്രതികളെ പിടികൂടി. 126 കേസുകള്‍ രജിസ്റ്റര്‍

Read More
State

യുഡിഎഫ് കിനാനുര്‍ കരിന്തളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കോയിത്തട്ടയില്‍ നടന്നു

കരിന്തളം:യുഡിഎഫ് കിനാനുര്‍ കരിന്തളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കോയിത്തട്ടയില്‍ നടന്നു. ജലജീവന്‍ പദ്ധധിയിലൂടെ കുടിവെള്ളം നല്കുന്നതിന് റോഡുകള്‍ കീറിമുറിച്ച് പൈപ്പ് ഇട്ടതല്ലാതെ ഇതിന് വേണ്ടി മാറ്റൊരു പണിയും ആരംഭിക്കാന്‍

Read More
State

കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ ഹാട്രിക് വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഹാട്രിക് വിജയത്തിനായി വിപുലമായ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. 47 വാര്‍ഡുകളുള്ള നഗരസഭയില്‍ 35 വാര്‍ഡുകളില്‍ സിപിഐഎമ്മും ഐഎല്‍എല്‍ 5 വാര്‍ഡുകളിലും

Read More
State

പെന്‍ഷണര്‍ എന്നാല്‍ സാമൂഹ്യ സേവനത്തില്‍ നിന്ന് വിരമിക്കുന്നവരല്ല:ദിവാകരന്‍ വിഷ്ണുമംഗലം; കെ എസ് എസ് പി യു അജാനൂര്‍ യൂണിറ്റ് കുടുംബമേള സംഘടപ്പിച്ചു

അജാനൂര്‍:പെന്‍ഷണര്‍ എന്നാല്‍ സാമൂഹ്യ സേവനത്തില്‍ നിന്ന് വിരമിക്കുന്നവരല്ല,അവരുടെ തുടര്‍ സേവനത്താല്‍ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നവരാണെന്ന് പ്രശസ്ത കവിയും സിനിമാ നടനുമായ ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ്

Read More
State

ഇടതുപക്ഷ ജനാധിപത്യമുന്നണി അജാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു

വെള്ളിക്കോത്ത്: ഇടതുപക്ഷ ജനാധിപത്യമുന്നണി ആജാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടോട്ട് ജോളി യൂത്ത് സെന്ററില്‍ വച്ച് നടന്നു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. വി.

Read More
error: Content is protected !!