സിബിഎസ്ഇ സംസ്ഥാന കലോത്സവം: മോഹിനിയാട്ടത്തില്‍ മീനാക്ഷി മധുവിന് എ ഗ്രേഡ്
ഇരിയ :സിബിഎസ് ഇ സംസ്ഥാന കലോത്സവം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരിക്കുകയാണ് മീനാക്ഷി മധു. ഇരിയ കാഞ്ഞിരടുക്കം ഉറസലിലൈന്‍ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷിമധു.
Read More
