രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് മീറ്റ് 2026-സീസണ്‍ 2; ബ്രോഷര്‍ പ്രകാശനം ചെയ്തു; എന്‍. കെ. മുരളീധരന്‍ രാവണേശ്വരം പ്രകാശനം നിര്‍വ്വഹിച്ചു
രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരായ കായിക പ്രതിഭകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആര്‍ ഡബ്ലിയു എ സ്പോര്‍ട്‌സ് മീറ്റ് 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍
Read More
