കേരള മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു; കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി എം. അസിനാര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും കേരള മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം കാഞ്ഞങ്ങാട്
Read More
