വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാവിലാക്കടപ്പുറം ഒരിയരയിലെ സി പി സുധീഷിന് വേണ്ടി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
വലിയപറമ്പ: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാവിലാക്കടപ്പുറം ഒരിയരയിലെ സി പി സുധീഷിന്റെ (38) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സുധീഷിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
Read More
