കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 20 കാരന്‍ മരണപ്പെട്ടു. പടിഞ്ഞാറെക്കരയിലെ രാജന്‍ ബേബി ദമ്പതികളുടെ മകന്‍ രാജേഷ് (20) […]
Author: miracle
കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: നാട്യ നടന ഭാവങ്ങള്‍ക്ക് നാളെ അരങ്ങുണരും
കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിയന്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാട്യ നടന […]
രണ്ടു പതിറ്റാണ്ടിന്റെ മൗനം: ഡോ. ധന്യ കീപ്പേരി വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നു
കാഞ്ഞങ്ങാട്: ക്യാമ്പസ് കലോത്സവങ്ങളുടെ ആവേശത്തിലേക്ക് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉണരുമ്പോള്‍ കണ്ണൂര്‍ ‘യൂണിവേഴ്‌സിറ്റിയുടെ ആദ്യ കലാതിലകവും,ഒരുകാലത്ത് കഥാപ്രസംഗ […]
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം: ‘ഷെയ്ക്ക്‌സ്പിയറിന്റെ ലോകം’ ക്യാമ്പസില്‍ തരംഗമാകുന്നു
കാഞ്ഞങ്ങാട് : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹറു കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്‌നിര്‍മ്മിച്ച പ്ലോട്ട് ഷേക്‌സ്പിയറിന്റെ ലോകം എന്ന […]
മാലക്കല്ല് ആടകം പുലിക്കുഴിയിലെ തെക്കേക്കരോട്ട് വീട്ടില്‍ ടി.കെ. ഗോപി അന്തരിച്ചു
മാലക്കല്ല് : ആടകത്തിനടുത്ത് പുലിക്കുഴിയിലെ തെക്കേക്കരോട്ട് വീട്ടില്‍ ടി.കെ. ഗോപി (77) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ആണ്. അച്ഛന്‍: […]
അനീസിന് അര്‍റഹ്മയുടെ ലക്ഷം കാരുണ്യം
കാഞ്ഞങ്ങാട്: ഇരു വൃക്കകളും തകര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന തോയമ്മല്‍ സ്വദേശി അനീസിന്റെ ചികിത്സാ ഫണ്ടിലേക്ക് […]
ചൈനീസ് കെന്‍പോ കരാട്ടെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളര്‍ ബെല്‍റ്റ് ഗ്രേഡിങ്ങ് നടന്നു
കാഞ്ഞങ്ങാട്:വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള സ്വയം പ്രതിരോധത്തിനും, ശാരീരിക മാനസിക ഉല്ലാസത്തിനും, ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും , സാമൂഹിക […]
രതീഷ് സൗഹൃദ കൂട്ടായ്മ കൈകൊട്ടിക്കളി മത്സരം 28 ന് മേലാംകോട്ട് സ്‌കൂളില്‍; ബ്രോഷര്‍ പ്രകാശനം നടന്നു
കാഞ്ഞങ്ങാട്; സേവന സന്നദ്ധ മേഖലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ഒരേ പേരില്‍ ഉള്ള ആളുകളുടെ കൂട്ടായ്മയിലുള്ള രതീഷ് സൗഹൃദ […]
കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം: മത്സര വിജയികള്‍
കവിതാലാപനം കന്നട ഒന്നാം സ്ഥാനം യു ബി യശ്വിത കാസര്‍കോട് ക്യാമ്പസ് ചാല വിദ്യാനഗര്‍, രണ്ടാം സ്ഥാനം എന്‍ കീര്‍ത്തന […]
