കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മല്‍സര ഇനങ്ങളില്‍ 56 ഇനങ്ങള്‍ പൂര്‍ത്തിയായി. ഫല പ്രഖ്യാപനത്തില്‍ 110 […]
Author: miracle
‘കിസ്മത്ത്’: അപരിചിതര്‍ക്കൊരു കത്ത്
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിരക്കിനിടയില്‍ അലങ്കരിച്ചൊരുക്കിയ ഒരു പെട്ടിയുമായി നടക്കുന്ന വളണ്ടിയര്‍മാരെ നിങ്ങള്‍ കണ്ടേക്കാം. ‘കിസ്മത്ത്’ എന്നാണ് ഈ സോഷ്യല്‍ […]
ചേച്ചി പകര്‍ന്ന് നല്‍കി; ‘രാംഗോളി’ല്‍ സഹോദരന്‍ ഒന്നാമനായി
കാഞ്ഞങ്ങാട്: ന്‍കലകളുടെ രൂപവും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് പകര്‍ന്ന് നല്‍കുമ്പോ ഴാണ്. ഇവിടെയും അങ്ങനെ തന്നെയാണ്. […]
ചാര്‍ക്കോളില്‍ വിജയചിത്രമെഴുതി വൈദികവിദ്യാര്‍ഥി
കാഞ്ഞങ്ങാട്: ചാര്‍ക്കോള്‍ ഡ്രോയിംഗില്‍ ഒന്നാംസ്ഥാനം നേടി വൈദികവിദ്യാര്‍ഥി. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ ബ്രദര്‍ […]
സോഡാ കമ്പനി ഉടമ തൂങ്ങി മരിച്ച നിലയില്‍; കോളിച്ചാല്‍ സ്വദേശി റോയി ആണ് മരിച്ചത്
കോട്ടപ്പാറ: സോഡാ കമ്പനി ഉടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകരയില്‍ പ്രവര്‍ത്തിക്കുന്ന തണ്ടര്‍ പ്ലസ് സോഡാ കമ്പനി ഉടമ […]
ആര്‍മി സ്‌കൂളിലെ ഹിന്ദിയുടെ കരുത്തില്‍ റംല റിദ
കാഞ്ഞങ്ങാട്: ആര്‍മി സ്‌കൂളില്‍ നിന്നും ആര്‍ജിച്ച ഹിന്ദിഭാഷ പ്രാവീണ്യം റംല റിദയ്ക്ക് സമ്മാനിച്ചത് ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത കലോത്സവത്തില്‍ ഒന്നാംസ്ഥാനം. […]
വിഷമഴക്കാഴ്ചകള്‍ക്ക് ദൃശ്യഭാഷയൊരുക്കി ശ്രദ്ധ
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ജീവിതത്തിന് ദൃശ്യഭാഷയൊരുക്കിയ പി.ശ്രദ്ധ പ്രകാശിന് മലയാളം ഡോക്യുമെന്ററി തിരക്കഥാരചനയില്‍ ഒന്നാംസ്ഥാനം. ‘അവസാനത്തെ അശ്രു’ […]
തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി മൂന്നംഗ നായാട്ട് സംഘത്തെ പിടികൂടി
കാഞ്ഞങ്ങാട്: റെയിഞ്ച് ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാല്‍ ഭാഗത്തു നിന്നും തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ […]
കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനം 14ന്; ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു
പൊയിനാച്ചി: ഫെബ്രുവരി 14 ന് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനത്തിന്റെ […]
പുതുയുഗയാത്ര: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി 1000 പേരെ പങ്കെടുപ്പിക്കും
കാഞ്ഞങ്ങാട്: പുതുയുഗയാത്ര വിജപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിനേതൃയോഗം സംഘടപ്പിച്ചു. മണ്ഡലത്തില്‍ നിന്നും 1000 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് […]
