local news

ലോട്ടറി സ്റ്റാള്‍ ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; മടിയനിലെ പി ചന്ദ്രന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: മലനാട് ബാറിന് സമീപം ലോട്ടറി സ്റ്റാള്‍ ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
മടിയനിലെ പി ചന്ദ്രന്‍ (65) ആണ് മരിച്ചത്. പരേതരായ മുത്തുവിന്റെയും ചീയ്യേയിയുടെയും മകനാണ്.
ഭാര്യ:- തങ്കമണി (ആശാവര്‍ക്കര്‍). മക്കള്‍: ബൈജു ചന്ദ്രന്‍ ,ജുഗല്‍ ചന്ദ്രന്‍.സഹോദരങ്ങള്‍: നാരായണന്‍, കരുണാകരന്‍, ഇന്ദിര സുഭദ്ര, രമേശന്‍. പരേതയായ രമണി

 

error: Content is protected !!