പടിഞ്ഞാറ്റം കൊഴുവലില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത 15 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവന്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പതിനൊന്നോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രതീഷ്, സനുമോഹന്‍,
Read More
