കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 300 കോടി രൂപ വകമാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക:ദേശീയ കള്ള് ചെത്ത് വ്യവസായി തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സി; നേതൃസംഗമം കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ജി.ദേവ് ഉല്‍ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 300 കോടി രൂപ വകമാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, സംസ്ഥാനത്ത് വ്യാജ മദ്യവും മയക്കുമരുന്നു
Read More
