Author: miracle

State

കരിമ്പില്‍ ഹൈ സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ തോളേനി ആമ്പിലേരി വീട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു

കരിന്തളം: തോളേനിയിലെ . കരിമ്പില്‍ ഹൈ സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ ആമ്പിലേരി വീട്ടില്‍ ഗോവിന്ദന്‍ (98 ) അന്തരിച്ചു. ഭാര്യ:കല്യാണി. മക്കള്‍: ലക്ഷമണന്‍ (കരിമ്പില്‍ ഹൈസ്‌ക്കുള്‍ ക്ലര്‍ക്ക്

Read More
State

സംസ്ഥാന ബീച്ച് വടംവലി: കാസര്‍കോട് ജില്ലാ ജേതാക്കള്‍

കാഞ്ഞങ്ങാട്: സംസ്ഥാന വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഹരിപ്പാട് പല്ലന ബീച്ചില്‍ നടന്ന സംസ്ഥാന സീനിയര്‍ പുരുഷവനിത ബീച്ച് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ജില്ല

Read More
State

സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഓണര്‍, നാഷണല്‍ അവാര്‍ഡിന് ബാബു കോട്ടപ്പാറ അര്‍ഹനായി

കാഞ്ഞങ്ങാട്: ഭാരത് സര്‍ക്കാരിന്റെ ദേശീയ പ്ലാനിങ്ക്ക് കമ്മീഷന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഓണര്‍, നാഷണല്‍ അവാര്‍ഡിന് ബാബു കോട്ടപ്പാറ അര്‍ഹനായി.മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം

Read More
State

ലോക വനിതാ ദിനത്തിന്റെ ഭാഗമായി സര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും പാപ്പ് സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

കാസര്‍ഗോഡ് : മാര്‍ച്ച് 8ാം തീയതി ആചരിക്കുന്ന ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍ഗോഡും Obstteric and Gynaecological Socitey കാസര്‍ഗോഡും സംയുക്തമായി PWD

Read More
State

ഗോത്രവര്‍ഗ്ഗതോട്ടം മേഖലകളിലെ വിദ്യാഭ്യാസ പരിപോഷണ പരിപാടി: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലയിലെ ഗോത്രവര്‍ഗ്ഗ, തോട്ടം മേഖലകളിലെ വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കാസര്‍കോട് ഡയറ്റ് സംഘടിപ്പിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജില്ലാതല സെമിനാര്‍ ശ്രദ്ധേയമായി. കാഞ്ഞങ്ങാട്

Read More
State

അന്താരാഷ്ട്ര വനിതാ ദിനം: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ് വനിത സബ് കമ്മിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ് വനിതാ സബ് കമ്മിറ്റിഅന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ നടത്തി. കോടതി പരിസരത്ത് മധുര പലഹാര വിതരണം നടന്നു. ജെന്‍ഡര്‍

Read More
State

പറവകള്‍ക്കൊരു കുടം തണ്ണീരുമായി ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങള്‍.

ബേളൂര്‍: കടുത്ത വേനലില്‍ വറ്റി വരളുന്ന പുഴകളും ജലാശയങ്ങളും ജീവജാലങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് ദാഹജലം ഒരുക്കുകയാണ് ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങള്‍. പാഠ പുസ്തകങ്ങളിലൂടെ ആര്‍ജിച്ചെടുത്ത

Read More
State

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം മൂന്നാംഘട്ടം വ്യാപാര ഭവനില്‍ നടന്നു; ജില്ലാ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ പാലക്കി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ പാലക്കി ഉദ്ഘാടനം ചെയ്തു. ബിജു ചുള്ളിക്കര അധ്യക്ഷനായി.

Read More
State

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു; രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്. മുന്‍ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ്

Read More
State

പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചിതാനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കലവറ നിറയ്ക്കല്‍ നാളെ

കാഞ്ഞങ്ങാട്: പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചിതാനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍

Read More
error: Content is protected !!