കാഞ്ഞങ്ങാട്:സൗജന്യ ഉച്ചഭക്ഷണം വിതരണം ഉള്‍പ്പെടെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തി നിരവധി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ട്രാഫിക് […]
Author: miracle
നിര്‍ത്തിയിട്ട പാല്‍ വിതരണ വാഹനം തനിയെ പുറകോട്ട് പോയി മറിഞ്ഞു; പരപ്പ പുലിയന്‍കുളത്ത് ഇന്ന് രാവിലെയാണ് സംഭവം
പരപ്പ: നിര്‍ത്തിയിട്ട പാല്‍ വിതരണ വാഹനം തനിയെ പുറകോട്ട് പോയി മറിഞ്ഞു. പുലിയന്‍കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. എളനാട് പാല്‍ […]
വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്ക്; പന്നിയെ ഷൂട്ടര്‍മാര്‍ വെടിവച്ചു കൊന്നു
നീലേശ്വരം :വായനശാലയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓര്‍ക്കാപ്പുറത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വായനശാല സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് […]
കേരള ഫോക്കുലര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് നാരായണനെ രാവണീശ്വരം പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു
രാവണീശ്വരം :നാടന്‍ കലാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പുതിയ തലമുറയ്ക്ക് പഴയകാല അനുഷ്ഠാനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പുസ്തകം എഴുതിയ കേരള […]
വേനല്‍ ചൂട്: ഡ്രൈവിങ്ങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന സമയം ക്രമീകരിച്ചു
കാഞ്ഞങ്ങാട്: വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ കീഴില്‍ വരുന്ന ഡ്രൈവിങ്ങ് ടെസ്റ്റ്, […]
തെയ്യം കലാകാരന്‍ എം ഷൈജുവിന് പണിക്കര്‍ പദവി നല്‍കി ആചരിച്ചു
നീലേശ്വരം: നീലേശ്വരം കുഞ്ഞാലിന്‍ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരാറുള്ള ഒറ്റക്കൊല മഹോല്‍സവത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ കോലധാരിയായ […]
അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ലോറികള്‍ പിടികൂടി
കരിന്തളം:അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ കരിന്തളത്ത് റവന്യൂ അധികൃതര്‍ പിടികൂടി.രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് മൂന്നു ലോറികള്‍ കസ്റ്റഡിയിലെടുത്തത്. […]
ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട്: ഉത്സവ ലഹരിയില്‍ നാട്
മടിക്കൈ: മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍പ്പെടുന്ന മടിക്കൈ ഓര്‍ക്കോല്‍ മീത്തലപുര തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിലെ തെയ്യം കെട്ട് […]
കെ.ജി.ഒ.എ. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ പൊതുയോഗം നടത്തി; കാസര്‍കോട് ജില്ല പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കെ.ജി.ഒ.എ. കാഞ്ഞങ്ങാട് ഏരിയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ പൊതുയോഗം നടത്തി. കാസര്‍കോട് ജില്ല […]
കേരള സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി
കാഞ്ഞങ്ങാട് : കെ.എസ്.ഡബ്ല്യു.സി.ഇ എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം […]
