പെരിയ: ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ അനാച്ഛാദനകര്‍മ്മം കാസര്‍കോട് […]
Archives
പയസ്വിനി അബുദാബിക്ക് പുതിയ നേതൃത്വം : വിശ്വന്‍ പ്രസിഡണ്ട്, അനൂപ് സെക്രട്ടറി, വിനീത് ട്രഷറര്‍
അബുദാബി: അബുദാബിയിലെ കാസര്‍കോട്ട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അല്‍ ഖത്തീം ഹൈനസ് ഫാമില്‍ […]
നീലേശ്വരം കാട്ടിപ്പൊയില്‍ ചേമ്പേനയിലെ എം കൊട്ടി അന്തരിച്ചു
നീലേശ്വരം : കാട്ടിപ്പൊയില്‍ ചേമ്പേനയിലെ കൊട്ടി എം (85)അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ മാവിലന്‍ തേറ്. മക്കള്‍ : ജാനു ( നാര), […]
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് സ്‌നേഹാദരവ് നല്‍കി
പുല്ലൂര്‍: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂര്‍ ഗോശാല വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം […]
കുടുക്കേന്‍ തറവാട് ക്ഷേത്ര കമ്മിറ്റി കുടുംബ സംഗമം നടത്തി
കാഞ്ഞങ്ങാട് :കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 500 പരം കുടുക്കേന്‍ തറവാട് അംഗങ്ങളുടെകുടുംബ സംഗമം ചീമേനി ശ്രീ മുത്തപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്നു […]
കാഞ്ഞങ്ങാട് ഗവ. നഴ്സിംഗ് സ്‌കൂളിലെ 25 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കൂടി നഴ്‌സിംഗ് സമൂഹത്തിലേക്ക്
കാഞ്ഞങ്ങാട് :ആതുര ശുശ്രൂഷ രംഗത്തെ നെടുംതൂണായ നഴ്‌സിംഗ് സമൂഹത്തിലേക്ക് കാഞ്ഞങ്ങാട് ഗവ. നഴ് സിംഗ് സ്‌കൂളിലെ 25 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ […]
എം ടി, പി ജയചന്ദ്രന്‍ അനുസ്മരണവും ഗാനലാപനവും നടത്തി
പുളുവിഞ്ചി : യുവജ്യോതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ എം ടി, പി ജയചന്ദ്രന്‍ അനുസ്മരണവും ഗാനലാപനവും നടന്നു. ജി […]
ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ മുന്‍നിര പ്രദര്‍ശനം സംഘടിപ്പിച്ചു: പ്രദര്‍ശനം പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരേപോലെ ആവേശം ജനിപ്പിച്ചു
കാഞ്ഞങ്ങാട്: സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന കേന്ദ്രം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിന്റെ പ്രദര്‍ശനം അജാനൂര്‍ […]
നിര്‍മ്മാണ- ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു
ഏച്ചിക്കാനം: കരക്കക്കാല്‍ ശ്രീമൂനജ്ജന്‍ കരീംചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പഞ്ചുരുളിയമ്മ ദേവസ്ഥാന നിര്‍മ്മാണ- ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു.സംപൂജ്യ സ്വാമി ധര്‍മ്മ […]
പിണറായി സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങളെ ‘ഇല്ല’ വിതരണ കേന്ദ്രങ്ങളാക്കി മാറ്റി : കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍
കാഞ്ഞങ്ങാട് : ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തണമെന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ പോലും കാറ്റില്‍ പറത്തി പാവങ്ങളുടെ കണ്ണീരില്‍ […]
