ഇരിയ :പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താക്ഷേത്രസേവാസംഘത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ കം ‘സുവര്‍ണ്ണോത്സവം 2025 കമ്മിറ്റിരൂപീകരിച്ചു. ക്ഷേത്രസേവാസംഘം പ്രസിഡന്റ് എ നാരായണന്‍ നായര്‍ […]
Archives
കല്ല്യാണം മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് ഭക്തിയുടെ നിറവില്‍ തുടക്കം: രോഹിണി അന്തര്‍ജനത്തിന്റെ (തുളസീവനം) കാര്‍മ്മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു
മാവുങ്കാല്‍: കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയിടെ പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടത്തിന് ഭക്തി സാന്ദ്രമായ തുടക്കം. മഹോല്‍സവത്തിന്റെ ഭാഗമായി രോഹിണി അന്തര്‍ജനത്തിന്റെ […]
ബി എം എസ് മടിക്കൈ മേഖല കമ്മിറ്റി ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ യൂണിറ്റ് യോഗം നടത്തി; ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു
കോട്ടപ്പാറ : ബി എം എസ് മടിക്കൈ മേഖലകമ്മിറ്റി ശ്രീറാംട്രേഡേഴ്‌സ് കോട്ടപ്പാറ യൂണിറ്റ് യോഗം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറിയും […]
തൈക്കടപ്പുറം പാലിച്ചോന്‍ വനിതാ വേദി മുന്‍പ്രസിഡന്റ് ആശാലത അന്തരിച്ചു
നീലേശ്വരം : തൈക്കടപ്പുറം പാലിച്ചോന്‍ വനിതാ വേദി മുന്‍ പ്രസിഡന്റ് ആശാലത (60) അന്തരിച്ചു. ഭര്‍ത്താവ്: എ പി ശശിധരന്‍ […]
കെ സെവന്‍ സോക്കര്‍: ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 5 മുതല്‍: സംഘാടകസമിതി രൂപീകരണം നടന്നു; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കായിക ആസ്വാദകര്‍ക്ക് ആവേശകരമായി നിരവധി മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി കഴിഞ്ഞ മൂന്ന് സീസണുകളിലും മുഴുവന്‍ ആളുകളും ഏറ്റെടുത്ത ഡിവൈഎഫ്‌ഐ […]
കരിന്തളം കോളേജില്‍ ഹരിത കലാലയ പ്രഖ്യാപനവും വിജയോല്‍സവവും സംഘടിപ്പിച്ചു
കരിന്തളം: കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും സംഘടിപ്പിച്ചു. കോളേജില്‍ നടന്ന പരിപാടിയില്‍ […]
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വാണ്ടം സ്‌കെയ്ല്‍ റ്റു കോസ്മിക് സ്ട്രക്ചേഴ്സ് എന്ന വിഷയത്തില്‍ രണ്ട് […]
ലോറി ഓട്ടോ റിക്ഷയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്: രണ്ടാള്‍ക്ക് ഗുരുതരം
കരിന്തളം: അമിത വേഗത്തില്‍ എത്തിയ ലോറി ഓട്ടോറിക്ഷയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ ചായ്യോത്ത് […]
സ്‌നേഹ സംഗമം സംഘടിപ്പിച്ചു: പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഹാളില്‍ കേരള ഗ്രാമീണ്‍ ബേങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌ക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
പടന്നക്കാട് :കേരളഗ്രാമീണ്‍ ബേങ്ക് കാസര്‍കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ജീവനക്കാരുടെ സ്‌നേഹ സംഗമം പടന്നക്കാട് ബേക്കല്‍ […]
ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അണിചേരണം : ജോയിന്റ് കൗണ്‍സില്‍
കാഞ്ഞങ്ങാട് : സമൂഹത്തില്‍ അത്യന്തം ഭീതി വിതയ്ക്കുന്ന മാരക വിപത്തായി ലഹരിയുടെ ഉപയോഗം മാറുകയാണ് മയക്കുമരുന്നിന്റെ അടിമകളായി ക്രിമിനല്‍ കേസുകളില്‍ […]
