പനയാല്‍: പെരുന്തട്ട അച്ചക്കരയിലെ റിട്ട. കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍ പി.ഗുരു വയ്യ (72) അന്തരിച്ചു. ഭാര്യ: […]
Archives
ബല്ല ആലയിലെ സരോജിനി അന്തരിച്ചു
കാഞ്ഞങ്ങാട്: ബല്ല ആലയിലെ സരോജിനി (75) അന്തരിച്ചു. ഭാര്‍ത്താവ് പരേതനായ റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി. ചന്തു . […]
മുതിര്‍ന്ന വ്യാപാരികളുടെ സേവനം പുതു തലമുറക്ക് മാതൃകയാകണം: ഉണ്ണിത്താന്‍ എം.പി അതിഞ്ഞാല്‍ ബിസിനസ് സര്‍ക്കിള്‍ കൂട്ടായ്മ നടത്തി
കാഞ്ഞങ്ങാട്: വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തിയ ആദ്യകാല വ്യാപാരികളെ പുതു തലമുറ മാതൃകയാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. […]
കെ ജി ഒ എ പതാക ദിനം ആചരിച്ചു; കാഞ്ഞങ്ങാട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കേന്ദ്രത്തില്‍ പതാക ദിനം ആചരിച്ചു […]
ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ തുറന്നു
മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍ നസ് സെന്റര്‍ തുറന്നു.എം […]
ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റ് ദാസ്യവേല അവസാനിപ്പിക്കണം: എഫ്.ഐ.ടി.യു
കാഞ്ഞങ്ങാട്: തൊഴിലാളി സമൂഹം നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ , ഭരണകൂടങ്ങളുടെ കോര്‍പ്പറ്റേറ്റ് ചങ്ങാത്തം മൂലം ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമകാലീന […]
കബഡിക്കായി ഒരുക്കിയ പന്തല്‍ കാറ്റില്‍ നിലം പതിച്ചു ; കൂലിപണിക്കാര്‍ കൂട്ടായ്മയുടെ സീനിയര്‍ കബഡി ഫെസ്റ്റ് മാറ്റി വെച്ചു
പാലക്കുന്ന് : വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും പാലക്കുന്നിലും പരിസരങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളില്‍ മെയ് 2ന് നടത്താനിരുന്ന ജില്ലാ തല സീനിയര്‍ […]
യൂത്ത് ഫ്രണ്ട് തീരദേശ സംരക്ഷണ യാത്രക്ക് കാസര്‍കോട്ട് തുടക്കം; മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം: ജോസ് കെ മാണി
കാസര്‍കോട് : മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി […]
മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയാ കാല്‍നട ജാഥ ആരംഭിച്ചു
നീലേശ്വരം: വര്‍ഗീയതയ്ക്കും സാമൂഹ്യ ജീര്‍ണ്ണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയാക്കമ്മറ്റി നേതൃത്വത്തിലുള്ള കാല്‍ നട പ്രചരണ ജാഥ […]
പരിസ്ഥിതി ദുര്‍ബല പ്രദേശമായ റാണിപുരത്തെ അനധികൃത പാറ ഖനനം തടയാനുള്ള നടപടി സ്വീകരിക്കണം: ബിജെപി റാണിപുരത്ത് സൂചനാ സമരം നടത്തി
റാണിപുരം : പരിസ്ഥിതി ദുര്‍ബല പ്രദേശമായ റാണിപുറത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ അനധികൃത പാറഖനനം തടയാനുള്ള അടിയന്തര നടപടികള്‍ […]
