കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റ് എം വി ദാമോദരന്‍ 29ാം ചരമവാര്‍ഷിക ദിനവും പ്രസ് ഫോറം […]
Archives
നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
നീലേശ്വരം: നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. നിയുക്ത ഫസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് […]
ഇസ്രായേല്‍- ഇറാന്‍ ആക്രമണം മൂലം പശ്ചിമേഷ്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍ കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ പ്രതിഷേധ സദസ്സ് 23 ന്
കാഞ്ഞങ്ങാട് : കേരള പ്രവാസി സംഘം കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ഇറാനില്‍ ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍ […]
വാല്‍പ്പാറയില്‍ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി: വാല്‍പ്പാറയില്‍ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ്. ലയത്തില്‍ നിന്ന് […]
ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യോഗ പരിശീലനം നടത്തി സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്
കാഞ്ഞങ്ങാട്:വനിതകളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് കാഞ്ഞങ്ങാട് നഗരസഭയിലെ […]
വിവാദം കൊഴുത്തപ്പോള്‍ കാവിക്കൊടി മൂവര്‍ണക്കൊടിയായി: ദേശീയപതാക പിടിച്ച ഭാരതാംബ ചിത്രവുമായി ബിജെപി
തിരുവനന്തപുരം: ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയില്‍ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി. ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ […]
ഭാരതീയ അഭിഭാഷക പരിഷത്ത് ഹോസ്ദുര്‍ഗ് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
കാഞ്ഞങ്ങാട് : ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ഹോസ്ദുര്‍ഗ് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കാഞ്ഞങ്ങാട് ബാര്‍ അനക്‌സ് ഹാളില്‍ വെച്ച് […]
ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ വായന ദിനാഘോഷവും വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നടന്നു
ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ വായന ദിനാഘോഷത്തിന്റയും വാരാചരണത്തിന്റെയും ഉല്‍ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരനും റിട്ടയേര്‍ഡ് അധ്യാപകനുമായ ബാലകൃഷ്ണന്‍ ചെര്‍ക്കള […]
കരിന്തളം അണ്ടോളിലെ ഒ എം. അമ്പു അന്തരിച്ചു
കരിന്തളം: അണ്ടോളിലെ ഒ എം. അമ്പു (93) അന്തരിച്ചു. സി പി ഐ (എം) മുന്‍ മെമ്പറായിരുന്നു. ഭാര്യ: പരേതയായ […]
അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ്
എറണാകുളം:കാസര്‍കോട് ജില്ലയിലെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും ക്രമക്കെടുകളും തിരുത്തി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് യു ഡി […]
