നീലേശ്വരം : നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഹൃദയദിന റാലി സംഘടിപ്പിച്ചു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലിയില്‍ […]
Archives
പുഞ്ചാവിയിലെ എന്‍.പി ഹുസൈനാര്‍ ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: പുഞ്ചാവിയിലെ മുതിര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ എന്‍.പി ഹു സൈനാര്‍ ഹാജി(69)അന്തരിച്ചു. പുഞ്ചാവി ബൈത്തുറഹ്‌മാ വി ല്ലേജ് സ്ഥാപിക്കുന്നതില്‍ മുന്‍ […]
ചോയ്യംകോട് കക്കോലിലെ കെ. കണ്ണന്‍ അന്തരിച്ചു
നീലേശ്വരം : ചോയ്യംകോട് കക്കോലിലെ കെ. കണ്ണന്‍ (പക്കീരന്‍ 95) അന്തരിച്ചു.ഭാര്യ: പരേതയായ മണിക്കം.മക്കള്‍ :രാജന്‍, ശ്രീധരന്‍ പരേതരായ കുട്ടികൃഷ്ണന്‍, […]
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തായ്ക്ക്വാണ്‍ഡോ: വെള്ളിക്കോത്ത് സ്വദേശിക്ക് സ്വര്‍ണം
കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തായ്ക്വാണ്‍ഡോ മത്സരത്തില്‍ വെള്ളിക്കോത്ത് സ്വദേശിക്ക് സ്വര്‍ണം. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പ്ലസ്ടു […]
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തായ്ക്ക്വാണ്‍ഡോ: വെള്ളിക്കോത്ത് സ്വദേശിക്ക് സ്വര്‍ണം
കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തായ്ക്വാണ്‍ഡോ മത്സരത്തില്‍ വെള്ളിക്കോത്ത് സ്വദേശിക്ക് സ്വര്‍ണം. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പ്ലസ്ടു […]
ജിഎസ്ടി പരിഷ്‌കരണം അനുഭവഭേദ്യമാക്കണം:ബിജെപി; ബിജെപി നീലേശ്വരം മുന്‍സിപ്പല്‍ ശില്പശാല നീലേശ്വരം വ്യാപാര ഭവനില്‍ ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം :വിപ്ലവകരമയ ജിഎസ്ടി പരിഷ്‌കരണം കേരളത്തിലെ സാധാരക്കാര്‍ക്ക് അനുഭവഭേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ […]
രാഷ്ട്രീയ സ്വയംസേവ സംഘം നൂറാം വര്‍ഷ ആഘോഷത്തിന് തുടക്കം
കാഞ്ഞങ്ങാട് :രാഷ്ട്രീയ സ്വയംസേവ സംഘം നൂറാം വര്‍ഷ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിജയദശമി ഉല്‍സവത്തിന് ഭാഗമായി കാഞ്ഞങ്ങാട് സംഘ ജില്ലയില്‍ […]
സിപിഎം അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ച് കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു; സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ ഉദ്ഘാടനം ചെയ്തു
മടിക്കൈ: മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു കൊണ്ട് സിപിഎം അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡയലൈഫ് സൂപ്പര്‍ […]
കനിവ് ഫിസിയോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം 3ന് ; ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് നിര്‍വ്വഹിക്കും
കാഞ്ഞങ്ങാട് :രോഗം ഒരു ശാപമല്ല, നമ്മുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കി ലും വന്നുചേരാവുന്ന അവസ്ഥയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചും വാര്‍ദ്ധക്യ […]
കല്യാണം റോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാ മഹോത്സവം
കാഞ്ഞങ്ങാട് : കല്യാണ്‍റോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജ മഹോത്സവം തുടങ്ങി. നാളെ (ചൊവ്വ) രാവിലെ 5 ന് നട […]
