കാഞ്ഞങ്ങാട്:ആതുര സേവന മേഖലയില്‍ ജനങ്ങളെ സേവിക്കുന്നതോടൊപ്പം സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലെ ആര്‍ എം ഒ […]
Archives
നഗരസഭ ചെയര്‍പേഴ്സണ്‍ കൈയൊഴിഞ്ഞു: വഴി സൗകര്യം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍
നീലേശ്വരം: നീലേശ്വരം നഗര സഭയിലെ ചെയര്‍പേഴ്സന്റെ വാര്‍ഡില്‍ നടന്ന് പോകാന്‍ വഴിയില്ലാതെ ഒറ്റപ്പെട്ടു കഴിയു ന്ന കുടുംബങ്ങള്‍ക്ക് വഴി സൗകര്യം […]
നീലേശ്വരം ചിന്‍മയിഷന്റെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി
നീലേശ്വരം : നീലേശ്വരം ചിന്‍മയിഷന്റെ നേതൃത്വത്തില്‍ പടിഞ്ഞാറ്റം കൊഴുവല്‍ പുളിയ്ക്കാട്ട് പുതിയ സ്ഥാനത്ത് നിന്ന് ലളിതാ സഹസ്രനാമത്തോടെ ആരംഭിച്ച നാമജപഘോഷയാത്ര […]
കോട്ടച്ചേരി – കുന്നുമ്മലിലെ മൂളന്‍ വീട് കുഞ്ഞമ്പു അന്തരിച്ചു
കാഞ്ഞങ്ങാട് : കുന്നുമ്മലിലെ മൂളന്‍ വീട് കുഞ്ഞമ്പു (76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചു. 12.30നോര്‍ത്ത് […]
മന്ത്രവാദത്തിന്റെ മറവില്‍ 19 കാരിയെ തട്ടി കൊണ്ടു പോയ വ്യാജ സിദ്ധന്‍ കര്‍ണാടകയില്‍ പിടിയില്‍
കാഞ്ഞങ്ങാട്: 19കാരിയെ മന്ത്രവാദത്തിന്റെ മറവില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വ്യാജ സിദ്ധനെ പോലീസ്‌കര്‍ണാടകത്തില്‍ നിന്നും നാടകമായി പിടികൂടി. വി ദ്യാനഗര്‍ […]
കൂടാനം മണിയംതട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ; മാതൃ സംഗമം നടന്നു; കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു
പെരിയ : കൂടാനം മണിയന്‍തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന ഭാഗവത സപ്താഹ […]
കുമ്പളയിലെ ഡി വൈ എഫ് ഐ നേതാവായ അഭിഭാഷക ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ
കുമ്പള: ഡി വൈ എഫ് ഐ. നേതാവായ അഭിഭാഷക ഓഫീസിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ. കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി […]
നെഹ്റു കോളേജ് സല്യൂട്ട് ഡേ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് സയന്‍സ് കോളേജ് പിജി ഡിപ്പാര്‍ട്മെന്റ് ഓഫ് കോമേഴ്സ്, നെഹ്റു കോളേജ് സല്യൂട്ട് ഡേ […]
ഓട്ടമലയില്‍ പതിനെട്ടുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പനത്തടി: പതിനെട്ടുകാരനെ വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് ഒട്ടമലയിലെ പരേതനായ ജനാര്‍ദ്ദനന്റെയും ശ്രീജയുടെയും മകന്‍ കെ.എസ് […]
ബിവറേജുകള്‍ നാളെ നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അര്‍ദ്ധ വാര്‍ഷിക […]
