ചെറുവത്തൂര്‍ :കേരള പൂരക്കളി കലാ അസോസിയേഷന്‍ കേരള പൂരക്കളി അക്കാദമിയുടെ സഹ കരണത്തോടെ സംഘടിപ്പിക്കുന്ന പൂരക്കളി മറത്തുകളി ശില്പശാലയും വി.പി […]
Archives
കാഞ്ഞങ്ങാട് സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ സോഫ്റ്റ് ലോഞ്ച് ചെയ്തു
കാഞ്ഞങ്ങാട്: ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫാഷന്‍ ഷോറൂമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ […]
ക്വാളിറ്റി കെയര്‍ ഇന്ത്യ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ ഉത്തരവിട്ട് എന്‍സിഎല്‍ടി
• ലയനത്തിന് അംഗീകാരം നേടുന്നതിന് മുന്നോടിയായി ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിക്കണമെന്ന് എന്‍സിഎല്‍ടി • ലയനത്തിന് കോമ്പറ്റീഷന്‍ […]
സി.പി.എം രക്ത സാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറി: കെ.എം ഷാജി
കാഞ്ഞങ്ങാട്: സി.പി.എം രക്തസാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. […]
ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു
പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം […]
അധ്യാപകരുടെ തൊഴിലിട സുരക്ഷ ഉറപ്പുവരുത്തണം : എച്ച് എസ് എസ് ടി എ സമ്മേളനം
കാഞ്ഞങ്ങാട് : അധ്യാപകരും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെടുന്ന തരത്തില്‍ വിദ്യാലയങ്ങളില്‍ ഏറി വരുന്ന സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ വകുപ്പു തലത്തില്‍ […]
കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം കലശാട്ട് ദിന കളിയാട്ട മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞങ്ങാട് : ഉത്തരകേരളത്തിലെ ചിരപുരാതനവും പാലന്തായി കണ്ണന്‍ എന്ന ദിവ്യപുരുഷന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയത്തില്‍ കലശാട്ട് […]
യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു.
പരപ്പ: യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് […]
അത്തിക്കോത്ത് ഉരില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ ; മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ പത്താം വാര്‍ഡ് അത്തിക്കോത്ത് എ സി നഗര്‍ കല്യാണ്‍ റോഡ് മാരിയമ്മന്‍ ക്ഷേത്രം റോഡിലെ നിരവധി ഇലക്ട്രിക് […]
പ്രതിഭ ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം: ലോഗോ പ്രകാശനം നടന്നു
കാഞ്ഞങ്ങാട് നാടിന്റെ മുന്നേറ്റത്തിന് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ 50 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഒഴിഞ്ഞ വളപ്പ്പ്രതിഭാ ക്ലബ്ബ് 2026 ഏപ്രില്‍ മുതല്‍ 2027 […]
