അണ്ടര്‍ 18 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറേബ്യന്‍ എഫ് സി അരീക്കര ജേതാക്കള്‍; ചാമക്കുഴി കൂവാറ്റി ജിയുപി സ്‌കൂളില്‍ നടന്ന സമാപന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ചോയ്യങ്കോട്: ചാമക്കുഴി കൂവാറ്റി ജിയുപി സ്‌ക്കുള്‍അധ്യാപക രക്ഷാകര്‍ത്തൃസമിതി സംഘടിപ്പിച്ച അണ്ടര്‍ 18 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് രണ്ടുദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ […]

മലയോരത്തെ ആദ്യകാല പത്ര ഏജന്റ് ടി ഒ ജോണിനെയും, സംഗീത അധ്യാപിക ഏലികുട്ടി ടീച്ചറെയും ആദരിച്ചു; കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രജിത പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി

രാജപുരം: ഇന്ത്യന്‍ റിപ്പബ്ലിക് 75ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന […]

ബല്ല കടപ്പുറം സ്വദേശിനിയായ സുഫൈറ എ. രചിച്ച ‘വര്‍ണ നൂലുകള്‍’ പ്രകാശനം ചെയ്തു; വാര്‍ഡ് കൗണ്‍സിലറുമായ സി കെ റഹ്മത്തുള്ള കെ എം സി സി നേതാവ് കെ കെ സുബൈറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട്: ബല്ല കടപ്പുറം സ്വദേശിനിയായ സുഫൈറ എ. രചിച്ച ‘വര്‍ണ നൂലുകള്‍’ എന്ന നോവല്‍ ബുക്ക് പ്ലസ് (Book Plus) […]

പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് നാള്‍മരം മുറിച്ചു

പൂച്ചക്കാട്: മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി നാല്‍മരം മുറിച്ചു. തൊട്ടി കിഴക്കേക്കര ബാരയില്‍ വീട്ടിലെ കൃഷ്ണന്‍ […]

ഹോസ്ദുര്‍ഗ് പൂങ്കാവനം അയ്യപ്പ മഠം ഗുരുസ്വാമി കുശാല്‍നഗറിലെ എച്ച് വസന്ത അന്തരിച്ചു; സംസ്‌കാരം ഇന്ന് ഉച്ചക്ക് ഹോസ്ദുര്‍ഗ് പൊതുശ്മശാനത്തില്‍

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പൂങ്കാവനം അയ്യപ്പ മഠം ഗുരുസ്വാമി കുശാല്‍നഗറിലെ എച്ച് വസന്ത (92) അന്തരിച്ചു. ഭാര്യ: പരേതയായ സക്കു […]

കലക്ടറേറ്റിലെ റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്തെ പി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കലക്ടറേറ്റിലെ റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്ത് നിഷാ നികേതിലെ പി. നാരായണന്‍ (84) അന്തരിച്ചു. ഭാര്യ: ബി.എം. […]

ചിത്താരി പാലത്തിലെ കൂട്ട വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട് : ചിത്താരി പാലത്തില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംസ്ഥാന പാതയില്‍ ചേറ്റുകുണ്ടില്‍ ഇന്നലെ വൈകീട്ട് […]

മിലട്ടറി ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ വി.നിഷാന്ത് ആണ് മരിച്ചത്

മടിക്കൈ: മിലട്ടറി ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ചതായി വിവരം .ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ വി.നിഷാന്ത് (32) ആണ് […]

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ബിരുദ തലം വരെ പഠനം സൗജന്യമാക്കിയ കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് എ കെ.പി സി ടി എ; സിഐടിയു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: എ കെ.പി സി ടി എ കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ […]

അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു; പരപ്പ പ്രതിഭാനഗറിലെ പള്ളിക്കൈ വീട്ടില്‍ മധുസൂദനന്‍ ആണ് മരിച്ചത്

പരപ്പ.അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസിയും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ പ്രതിഭാനഗറിലെ പള്ളിക്കൈ വീട്ടില്‍ മധുസൂദനന്‍ (53) അന്തരിച്ചു. പരേതരായ ബാലകൃഷ്ണന്‍ […]

error: Content is protected !!