നെല്ലിത്തറ കേശവ നിവാസിലെ സത്യശങ്കര്‍ അന്തരിച്ചു
മാവുങ്കാല്‍ :നെല്ലിത്തറ കേശവ നിവാസിലെ സത്യശങ്കര്‍(72) അന്തരിച്ചു. ആദ്യകാല ഓട്ടോ ഡ്രൈവറാണ്
അച്ഛന്‍: പരേതനായ മഹാലിങ്കഭട്ട് . അമ്മ: പരേതയായ സരസ്വതി.അവിവാഹിതനാണ്.സഹോദരങ്ങള്‍ :ശശികല (ഇരിയ ) , പരമേശ്വരി (മംഗ്ലൂരു), പരേതനായ പ്രഭാകര ശര്‍മ .

