local news

മടിക്കൈ അമ്പലത്തുകരയിലെ പി. ലക്ഷ്മി അന്തരിച്ചു

മടിക്കൈ : അമ്പലത്തുകരയിലെ പി ലക്ഷ്മി (69) അന്തരിച്ചു. ഭര്‍ത്താവ്: റിട്ട അദ്ധ്യാപകന്‍ കെ കൃഷ്ണന്‍ മാസ്റ്റര്‍ :
മക്കള്‍ : പ്രജീഷ് കൃഷ്ണന്‍ (ഫോട്ടോഗ്രാഫര്‍), സജീഷ് കൃഷ്ണന്‍ (മര്‍ച്ചന്റ് നേവി). മരുമക്കള്‍ :പി വി .രമ്യ (തൈക്കടപ്പുറം), വി എം .നീതു (അനന്തം പള്ള).

 

error: Content is protected !!