സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന വിജയം കാഴ്ച്ച വെച്ച് കാഞ്ഞങ്ങാട് കെന്‍പോ മാര്‍ഷ്യല്‍ ആര്‍ട്ട്സ് ക്ലബ്ബ്
കാഞ്ഞങ്ങാട്: എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കേരള കരാട്ടെ അസോസിയേഷന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കാഞ്ഞങ്ങാട് ചൈനീസ് കെന്‍ പോ മാര്‍ഷ്യല്‍ ആട്സ് ക്ലമ്പ് അംഗങ്ങളായ അന്‍വിദ എസ് പെണ്‍കുട്ടികളുടെ 13 വയസ്സ് – 45 കൂമിത്തെ കാറ്റഗറിയില്‍ ഗോള്‍ഡ് മെഡല്‍ നേടി 16 വയസ്സ് പെണ്‍കുട്ടികളുടെ -66 കുമിത്തെ കാറ്റഗറിയില്‍ വൈഗ വി.വി ഗോള്‍ഡ് മെഡലും നേടി 10 വയസ്സ് പെണ്‍കുട്ടികളുടെ -30 കുമിത്തെ കാറ്റഗറിയില്‍ ആര്യ ലക്ഷമി കെ.വി സില്‍വര്‍ മെഡലും നേടി
16 വയസ്സ് കുമിത്തെ -48 കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ മിത്ര കെ 13 വയസ്സ് – 45 കുമിത്തെ കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ആത്രേയ.പി.രാജേഷ് അതിയാലിന്റെ ശിക്ഷണത്തിലാണ് മല്‍സരാര്‍ത്ഥികള്‍ മെഡലുകളുടെ നേട്ടം കൊയ്തെടുത്തത്.

