local news

ലക്ഷ്മിനഗര്‍ തെരുവത്ത് താമസിക്കുന്ന എം. മാധവി അന്തരിച്ചു

കാഞ്ഞങ്ങാട്:ലക്ഷ്മിനഗര്‍ തെരുവത്തു താമസിക്കുന്ന എം. മാധവി (83) അന്തരിച്ചു.ഭര്‍ത്താവ്.പരേതനായ കൊറഗന്‍ .
മക്കള്‍ : സന്തോഷ്, സഞ്ജയ് , സവിത, രജനി . മരുമക്കള്‍ :രഞ്ജിത, പൂര്‍ണിമ, സുരേശന്‍, അരവിന്ദന്‍. സഹോദരങ്ങള്‍: മാധവന്‍ , സുകുമാരന്‍ , സുശീല , ശ്യാമള , പരേതനായ ഗംഗാധരന്‍.

error: Content is protected !!